Cover of സെൻ്റ് സെബാസ്റ്റ്യൻ ചാപ്പൽ - ആനപ്പാളയ - സുവനീർ

സെൻ്റ് സെബാസ്റ്റ്യൻ ചാപ്പൽ - ആനപ്പാളയ - സുവനീർ

St. Sebastian Chapel - Anapalaya - Bangalore Souvenir

Year
1993
Pages
130
Language
English, Malayalam
Views
38
Downloads
1

Release notes

സീറോ മലബാർ സഭയുടെ ബാംഗളൂർ ആനപ്പാളയ സെൻ്റ് സെബാസ്റ്റ്യൻ ചാപ്പലിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 1993 ൽ പുറത്തിറക്കിയ             സെൻ്റ് സെബാസ്റ്റ്യൻ ചാപ്പൽ - ആനപ്പാളയ സുവനീർ എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ദേവാലയത്തിൻ്റെ ഉദ്ഘാടന വേളയിലെ ആശംസകൾ, ചാപ്പൽ നിർമ്മിതിയുടെ നാൾവഴികൾ, ചിത്രങ്ങൾ, നിർമ്മിതിക്കായി സംഭാവന നൽകിയവരുടെ പേരുവിവരങ്ങൾ, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള മറ്റു ലേഖനങ്ങൾ, പരസ്യങ്ങൾ എന്നിവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Cite this document

സെൻ്റ് സെബാസ്റ്റ്യൻ ചാപ്പൽ - ആനപ്പാളയ - സുവനീർ. 1993. Granthappura. Accessed November 22, 2026. https://gpura.org/items/1993-st-sebastian-chapel-anapalaya-bangalore-souvenir/.

സെൻ്റ് സെബാസ്റ്റ്യൻ ചാപ്പൽ - ആനപ്പാളയ - സുവനീർ. 1993, Granthappura, gpura.org/items/1993-st-sebastian-chapel-anapalaya-bangalore-souvenir/. Accessed 22 Nov. 2026.

സെൻ്റ് സെബാസ്റ്റ്യൻ ചാപ്പൽ - ആനപ്പാളയ - സുവനീർ. (1993). Granthappura. https://gpura.org/items/1993-st-sebastian-chapel-anapalaya-bangalore-souvenir/

സെൻ്റ് സെബാസ്റ്റ്യൻ ചാപ്പൽ - ആനപ്പാളയ - സുവനീർ (1993). Granthappura. Available at: https://gpura.org/items/1993-st-sebastian-chapel-anapalaya-bangalore-souvenir/ (Accessed: 22 November 2026).

BibTeX

@misc{gpura13729,
  title = {{സെൻ്റ് സെബാസ്റ്റ്യൻ ചാപ്പൽ - ആനപ്പാളയ - സുവനീർ}},
  year = {1993},
  howpublished = {Granthappura},
  url = {https://gpura.org/items/1993-st-sebastian-chapel-anapalaya-bangalore-souvenir/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.