All release notes

Release note

Permalink

1889 ൽ പ്രസിദ്ധീകരിച്ച തിരുവിതാംകൂർ സംസ്ഥാനത്തെ രാജ്യഭരണറിപ്പൊർട്ടു എന്ന റിപ്പോർട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1888-89 കാലയളവിലെ തിരുവിതാംകൂർ രാജ്യത്തെ നിയമനിർമ്മാണസഭാ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടാണ് ഇത്. തിരുവിതാംകൂർ രാജ്യത്ത് ഈ കാലയളവിൽ നടന്നിട്ടുള്ള നിയമനിർമ്മാണങ്ങൾ, സിവിൽ, റെവന്യൂ,വനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഭരണപ്രവർത്തനങ്ങൾ, വരവു ചിലവു കണക്കുകൾ, സർവ്വേ വിവരങ്ങൾ എന്നിവയാണ് റിപ്പോർട്ടിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.