തിരുവിതാംകൂർ സംസ്ഥാനത്തെ രാജ്യഭരണറിപ്പൊർട്ടു
Travancore Rajya Bharana Report
- Year
- 1889
- Pages
- 286
- Language
- Malayalam
- Views
- 65
- Downloads
- 6
The reader could not be loaded. Please use the download links above.
Release notes
1889 ൽ പ്രസിദ്ധീകരിച്ച തിരുവിതാംകൂർ സംസ്ഥാനത്തെ രാജ്യഭരണറിപ്പൊർട്ടു എന്ന റിപ്പോർട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1888-89 കാലയളവിലെ തിരുവിതാംകൂർ രാജ്യത്തെ നിയമനിർമ്മാണസഭാ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടാണ് ഇത്. തിരുവിതാംകൂർ രാജ്യത്ത് ഈ കാലയളവിൽ നടന്നിട്ടുള്ള നിയമനിർമ്മാണങ്ങൾ, സിവിൽ, റെവന്യൂ,വനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഭരണപ്രവർത്തനങ്ങൾ, വരവു ചിലവു കണക്കുകൾ, സർവ്വേ വിവരങ്ങൾ എന്നിവയാണ് റിപ്പോർട്ടിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Subjects
Cite this document
തിരുവിതാംകൂർ സംസ്ഥാനത്തെ രാജ്യഭരണറിപ്പൊർട്ടു. 1889. Granthappura. Accessed November 22, 2026. https://gpura.org/items/1889-travancore-rajyabharana-report/.
തിരുവിതാംകൂർ സംസ്ഥാനത്തെ രാജ്യഭരണറിപ്പൊർട്ടു. 1889, Granthappura, gpura.org/items/1889-travancore-rajyabharana-report/. Accessed 22 Nov. 2026.
തിരുവിതാംകൂർ സംസ്ഥാനത്തെ രാജ്യഭരണറിപ്പൊർട്ടു. (1889). Granthappura. https://gpura.org/items/1889-travancore-rajyabharana-report/
തിരുവിതാംകൂർ സംസ്ഥാനത്തെ രാജ്യഭരണറിപ്പൊർട്ടു (1889). Granthappura. Available at: https://gpura.org/items/1889-travancore-rajyabharana-report/ (Accessed: 22 November 2026).
BibTeX
@misc{gpura14197,
title = {{തിരുവിതാംകൂർ സംസ്ഥാനത്തെ രാജ്യഭരണറിപ്പൊർട്ടു}},
year = {1889},
howpublished = {Granthappura},
url = {https://gpura.org/items/1889-travancore-rajyabharana-report/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)