തിരുവിതാംകൂർ ചരിത്രകഥകൾ – അഞ്ചാം ക്ലാസ്സ്
Thiruvithamkoor Charithra Rekhakal Ancham Class
- Year
- 1940
- Pages
- 150
- Language
- Malayalam
- Views
- 55
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
തിരുവിതാംകൂർ സർക്കാർ 1940ൽ അഞ്ചാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച തിരുവിതാംകൂർ ചരിത്രകഥകൾ എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മലയാളം പള്ളിക്കൂടം അഞ്ചാം ക്ലാസ്സിലേയും ഇംഗ്ലീഷ് സ്കൂൾ പ്രിപ്പാറട്ടറി ക്ലാസ്സിലേയും ഉപയോഗത്തിനായാണ് ഈ പാഠപുസ്തകം പ്രസിദ്ധീകരിക്കുന്നതെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചരിത്രവും കഥകളും ഈ പാഠപുസ്തകത്തിൽ ഇടകലർന്നിരിക്കുന്നു. പ്രമുഖരായ തിരുവിതാംകൂർ രാജാക്കന്മാരെ പറ്റിയുള്ള കാര്യങ്ങൾക്കാണ് കൂടുതൽ പേജുകൾ നീക്കിവെച്ചിരിക്കുന്നത്.
Subjects
Cite this document
തിരുവിതാംകൂർ ചരിത്രകഥകൾ – അഞ്ചാം ക്ലാസ്സ്. 1940. Granthappura. Accessed November 22, 2026. https://gpura.org/items/travancorehistory1940std5kerala/.
തിരുവിതാംകൂർ ചരിത്രകഥകൾ – അഞ്ചാം ക്ലാസ്സ്. 1940, Granthappura, gpura.org/items/travancorehistory1940std5kerala/. Accessed 22 Nov. 2026.
തിരുവിതാംകൂർ ചരിത്രകഥകൾ – അഞ്ചാം ക്ലാസ്സ്. (1940). Granthappura. https://gpura.org/items/travancorehistory1940std5kerala/
തിരുവിതാംകൂർ ചരിത്രകഥകൾ – അഞ്ചാം ക്ലാസ്സ് (1940). Granthappura. Available at: https://gpura.org/items/travancorehistory1940std5kerala/ (Accessed: 22 November 2026).
BibTeX
@misc{gpura11689,
title = {{തിരുവിതാംകൂർ ചരിത്രകഥകൾ – അഞ്ചാം ക്ലാസ്സ്}},
year = {1940},
howpublished = {Granthappura},
url = {https://gpura.org/items/travancorehistory1940std5kerala/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)