All release notes

Release note

Permalink

1953 ൽ  പ്രസിദ്ധീകരിച്ച യുവയോഗി രചിച്ച, ഒരു മെക്സിക്കൻ രക്തസാക്ഷി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മെക്സിക്കോയിലെ കൊൺചെപ്പിക്കിയോൺ പട്ടണത്തിൽ 1891 ൽ ജനിച്ച മെക്സിക്കൻ ജെസ്യൂട്ട് പാതിരിയായിരുന്ന ഫാദർ പ്രോ യുടെ ജീവചരിത്രപുസ്തകമാണിത്. 1927 ൽ പ്രസിഡൻ്റ് കയ്യാസിനെതിരെ ഒരു ബോംബാക്രമണമുണ്ടായപ്പോൾ പ്രോ അച്ചനെ അന്യായമായി അറസ്റ്റു ചെയ്യുകയും മരണശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. അങ്ങനെ മുപ്പത്തിയാറാമത്തെ വയസ്സിൽ മിഗുവേൽ പ്രോ അച്ചൻ രക്തസാക്ഷിയായി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.