Cover of ഒരു മെക്സിക്കൻ രക്തസാക്ഷി - യുവയോഗി

ഒരു മെക്സിക്കൻ രക്തസാക്ഷി - യുവയോഗി

oru-mexican-rakthasakshi - Youvayogi

Year
1953
Pages
108
Language
Malayalam
Views
28
Downloads
1

Release notes

1953 ൽ  പ്രസിദ്ധീകരിച്ച യുവയോഗി രചിച്ച, ഒരു മെക്സിക്കൻ രക്തസാക്ഷി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മെക്സിക്കോയിലെ കൊൺചെപ്പിക്കിയോൺ പട്ടണത്തിൽ 1891 ൽ ജനിച്ച മെക്സിക്കൻ ജെസ്യൂട്ട് പാതിരിയായിരുന്ന ഫാദർ പ്രോ യുടെ ജീവചരിത്രപുസ്തകമാണിത്. 1927 ൽ പ്രസിഡൻ്റ് കയ്യാസിനെതിരെ ഒരു ബോംബാക്രമണമുണ്ടായപ്പോൾ പ്രോ അച്ചനെ അന്യായമായി അറസ്റ്റു ചെയ്യുകയും മരണശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. അങ്ങനെ മുപ്പത്തിയാറാമത്തെ വയസ്സിൽ മിഗുവേൽ പ്രോ അച്ചൻ രക്തസാക്ഷിയായി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

Yuvayogi. ഒരു മെക്സിക്കൻ രക്തസാക്ഷി - യുവയോഗി. 1953. Granthappura. Accessed November 22, 2026. https://gpura.org/items/1953-oru-mexican-rakthasakshi/.

Yuvayogi. ഒരു മെക്സിക്കൻ രക്തസാക്ഷി - യുവയോഗി. 1953, Granthappura, gpura.org/items/1953-oru-mexican-rakthasakshi/. Accessed 22 Nov. 2026.

Yuvayogi. (1953). ഒരു മെക്സിക്കൻ രക്തസാക്ഷി - യുവയോഗി. Granthappura. https://gpura.org/items/1953-oru-mexican-rakthasakshi/

Yuvayogi (1953) ഒരു മെക്സിക്കൻ രക്തസാക്ഷി - യുവയോഗി. Granthappura. Available at: https://gpura.org/items/1953-oru-mexican-rakthasakshi/ (Accessed: 22 November 2026).

BibTeX

@misc{gpura14685,
  author = {{Yuvayogi}},
  title = {{ഒരു മെക്സിക്കൻ രക്തസാക്ഷി - യുവയോഗി}},
  year = {1953},
  howpublished = {Granthappura},
  url = {https://gpura.org/items/1953-oru-mexican-rakthasakshi/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.