യൊഗസാരം - ശൂലപാണി വാരിയർ
Yogasaram - Soolapanivariar
- Pages
- 54
- Language
- Malayalam
- Views
- 41
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
ശൂലപാണി വാരിയരാൽ രചിക്കപ്പെട്ട യൊഗസാരം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
വിദ്യകളിൽ പ്രധാനമായ യോഗവിദ്യ സംസ്കൃതത്തിൽ രചിക്കപ്പെട്ട ശ്ലോകങ്ങളാകയാൽ അതിൻ്റെ അർത്ഥവും വ്യഖ്യാനവും അറിയുക എന്ന ഉദ്ദേശത്തോടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള ഒരു കൃതിയാണിത്. യോഗവിദ്യയെക്കുറിച്ചുള്ള ഒട്ടനവധി വിവരങ്ങൾ ഈ പുസ്തകം പ്രദാനം ചെയ്യുന്നു. കവർ പേജുകൾ നഷ്ടമായിട്ടുണ്ട്. അതിനാൽ പ്രസിദ്ധീകരണ വർഷം, അച്ചടി തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല.
ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.
People
-
ശൂലപാണി വാരിയർ Soolapanivariar Author
Subjects
Cite this document
ശൂലപാണി വാരിയർ. യൊഗസാരം - ശൂലപാണി വാരിയർ. Granthappura. Accessed November 22, 2026. https://gpura.org/items/yogasaram-soolapanivariar/.
ശൂലപാണി വാരിയർ. യൊഗസാരം - ശൂലപാണി വാരിയർ. Granthappura, gpura.org/items/yogasaram-soolapanivariar/. Accessed 22 Nov. 2026.
ശൂലപാണി വാരിയർ. (n.d.). യൊഗസാരം - ശൂലപാണി വാരിയർ. Granthappura. https://gpura.org/items/yogasaram-soolapanivariar/
ശൂലപാണി വാരിയർ (n.d.) യൊഗസാരം - ശൂലപാണി വാരിയർ. Granthappura. Available at: https://gpura.org/items/yogasaram-soolapanivariar/ (Accessed: 22 November 2026).
BibTeX
@misc{gpura15489,
author = {{ശൂലപാണി വാരിയർ}},
title = {{യൊഗസാരം - ശൂലപാണി വാരിയർ}},
howpublished = {Granthappura},
url = {https://gpura.org/items/yogasaram-soolapanivariar/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)