Cover of നോവൽ - സി.ജെ സ്മാരക പ്രസംഗങ്ങൾ

നോവൽ - സി.ജെ സ്മാരക പ്രസംഗങ്ങൾ

Novel - C.J. Smaraka Prasamgangal

Year
1963
Pages
198
Language
Malayalam
Views
39
Downloads
1

About this document

1962 ആഗസ്റ്റ് മാസത്തിൽ കൂത്താട്ടുകുളത്തുവച്ച് കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന സി.ജെ.സ്മാരക പ്രഭാഷണപരമ്പരയിൽ അവതരിക്കപ്പെട്ട മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാർ രചിച്ച പന്ത്രണ്ട് പ്രബന്ധങ്ങളുടെ സമാഹാരമാണ്. ആദ്യത്തെ എട്ടു പ്രബന്ധങ്ങളിൽ നോവലിൻ്റെ പൊതുഘടകങ്ങളെ പറ്റി പ്രതിപാദിക്കുന്നു. അടുത്ത നാലു പ്രബന്ധങ്ങളിൽ ആദ്യം മുതലുള്ള മലയാള നോവലുകളെ കുറിച്ചാണ് പരാമർശം.

Release notes

1963 ൽ കൂത്താട്ടുകുളം സി.ജെ. സ്മാരക പ്രസംഗ സമിതി പ്രസിദ്ധീകരിച്ച നോവൽ - സി.ജെ സ്മാരക പ്രസംഗങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1962 ആഗസ്റ്റ് മാസത്തിൽ കൂത്താട്ടുകുളത്തുവച്ച് കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന സി.ജെ.സ്മാരക പ്രഭാഷണപരമ്പരയിൽ അവതരിക്കപ്പെട്ട മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാർ രചിച്ച പന്ത്രണ്ട് പ്രബന്ധങ്ങളുടെ സമാഹാരമാണ്. ആദ്യത്തെ എട്ടു പ്രബന്ധങ്ങളിൽ നോവലിൻ്റെ പൊതുഘടകങ്ങളെ പറ്റി പ്രതിപാദിക്കുന്നു. അടുത്ത നാലു പ്രബന്ധങ്ങളിൽ ആദ്യം മുതലുള്ള മലയാള നോവലുകളെ കുറിച്ചാണ് പരാമർശം.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

Cite this document

നോവൽ - സി.ജെ സ്മാരക പ്രസംഗങ്ങൾ. 1963. Granthappura. Accessed November 22, 2026. https://gpura.org/items/1963-novel-c-j-smaraka-prasamgangal/.

നോവൽ - സി.ജെ സ്മാരക പ്രസംഗങ്ങൾ. 1963, Granthappura, gpura.org/items/1963-novel-c-j-smaraka-prasamgangal/. Accessed 22 Nov. 2026.

നോവൽ - സി.ജെ സ്മാരക പ്രസംഗങ്ങൾ. (1963). Granthappura. https://gpura.org/items/1963-novel-c-j-smaraka-prasamgangal/

നോവൽ - സി.ജെ സ്മാരക പ്രസംഗങ്ങൾ (1963). Granthappura. Available at: https://gpura.org/items/1963-novel-c-j-smaraka-prasamgangal/ (Accessed: 22 November 2026).

BibTeX

@misc{gpura16535,
  title = {{നോവൽ - സി.ജെ സ്മാരക പ്രസംഗങ്ങൾ}},
  year = {1963},
  howpublished = {Granthappura},
  url = {https://gpura.org/items/1963-novel-c-j-smaraka-prasamgangal/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.