നിവാതകവച കാലകെയ വധം - തുള്ളൽ കഥ
Nivathakavacha Kalakeya Vadham - Thullal Kadha
- Year
- 1876
- Pages
- 54
- Language
- Malayalam
- Views
- 45
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1876 ൽ പ്രസിദ്ധീകരിച്ച നിവാത കവച കാലകെയ വധം എന്ന ഓട്ടൻ തുള്ളൽ പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
രചയിതാവിൻ്റെ പേര് പുസ്തകത്തിൽ കാണുന്നില്ല. കയ്യെഴുത്തിൽ കുഞ്ചൻ നമ്പ്യാരെന്ന് എഴിതിയിട്ടുള്ളതിനാലും കൃതി ഓട്ടൻ തുള്ളൽ പാട്ടായതിനാലും അതു ശരിയായിരിക്കുമെന്ന് അനുമാനിക്കുവാനേ നിർവ്വാഹമുള്ളു.
രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.
Cite this document
നിവാതകവച കാലകെയ വധം - തുള്ളൽ കഥ. 1876. Granthappura. Accessed November 22, 2026. https://gpura.org/items/1876-nivathakavacha-kalakeyavadham-thullalkadha/.
നിവാതകവച കാലകെയ വധം - തുള്ളൽ കഥ. 1876, Granthappura, gpura.org/items/1876-nivathakavacha-kalakeyavadham-thullalkadha/. Accessed 22 Nov. 2026.
നിവാതകവച കാലകെയ വധം - തുള്ളൽ കഥ. (1876). Granthappura. https://gpura.org/items/1876-nivathakavacha-kalakeyavadham-thullalkadha/
നിവാതകവച കാലകെയ വധം - തുള്ളൽ കഥ (1876). Granthappura. Available at: https://gpura.org/items/1876-nivathakavacha-kalakeyavadham-thullalkadha/ (Accessed: 22 November 2026).
BibTeX
@misc{gpura14086,
title = {{നിവാതകവച കാലകെയ വധം - തുള്ളൽ കഥ}},
year = {1876},
howpublished = {Granthappura},
url = {https://gpura.org/items/1876-nivathakavacha-kalakeyavadham-thullalkadha/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)