ശ്രീമദ് ഭഗവദ്ഗീതാ - ഭാവാർത്ഥബോധിനി
Srimad Bhagavadgitha - Bavarthabodhini
- Year
- 1972
- Pages
- 192
- Language
- Malayalam
- Views
- 46
- Downloads
- 3
The reader could not be loaded. Please use the download links above.
Release notes
1972 ൽ തൃശൂർ ജില്ലയിലെ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം പ്രസിദ്ധീകരിച്ച ശ്രീമദ് ഭഗവദ്ഗീതാ - ഭാവാർത്ഥബോധിനി എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മനുഷ്യന് നിത്യജീവിതത്തിലുണ്ടാകുന്ന സംശയങ്ങളെയും സന്താപങ്ങളെയും പരിഹരിച്ച് അവന് സുഖവും ശാന്തിയും സമാധാനവും വിവേകവും നേടുവാനുള്ള മാർഗ്ഗം ഉപദേശിക്കുന്ന ഒരു ശാസ്ത്രമാണ് ഗീത. ഗീതയുടെ വിസ്തൃതമായ പഠനത്തിനു വേണ്ടി ഭാവാർത്ഥബോധിനി എന്ന വ്യാകരണസഹിതമാണ് ഈ കൃതി രചിച്ചിട്ടുള്ളത്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
Subjects
Cite this document
ശ്രീമദ് ഭഗവദ്ഗീതാ - ഭാവാർത്ഥബോധിനി. 1972. Granthappura. Accessed November 22, 2026. https://gpura.org/items/1972-srimad-bhagavadgita-bhavarthabodhini/.
ശ്രീമദ് ഭഗവദ്ഗീതാ - ഭാവാർത്ഥബോധിനി. 1972, Granthappura, gpura.org/items/1972-srimad-bhagavadgita-bhavarthabodhini/. Accessed 22 Nov. 2026.
ശ്രീമദ് ഭഗവദ്ഗീതാ - ഭാവാർത്ഥബോധിനി. (1972). Granthappura. https://gpura.org/items/1972-srimad-bhagavadgita-bhavarthabodhini/
ശ്രീമദ് ഭഗവദ്ഗീതാ - ഭാവാർത്ഥബോധിനി (1972). Granthappura. Available at: https://gpura.org/items/1972-srimad-bhagavadgita-bhavarthabodhini/ (Accessed: 22 November 2026).
BibTeX
@misc{gpura14904,
title = {{ശ്രീമദ് ഭഗവദ്ഗീതാ - ഭാവാർത്ഥബോധിനി}},
year = {1972},
howpublished = {Granthappura},
url = {https://gpura.org/items/1972-srimad-bhagavadgita-bhavarthabodhini/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)