നാടാർ ചരിത്രം - കെ. കൊച്ചുകൃഷ്ണൻ നാടാർ
Nadar Charithram - K. Kochukrishnan Nadar
- Year
- 1956
- Pages
- 258
- Language
- Malayalam
- Views
- 51
- Downloads
- 7
The reader could not be loaded. Please use the download links above.
Release notes
1956 ൽ പ്രസിദ്ധീകരിച്ച കെ. കൊച്ചുകൃഷ്ണൻ നാടാർ രചിച്ച നാടാർ ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മുമ്പ് ചാന്നാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന, തിരുനെൽവേലിയിലും തെക്കൻ തിരുവിതാംകൂറിലും പ്രബലമായ നാടാർ സമുദായത്തിൻ്റെ ഉത്ഭവം, ചരിത്രം, പുസ്തകമെഴുതിയ കാലഘട്ടത്തിലെ പ്രധാന രാഷ്ട്രീയ നേതാക്കൾ എന്നിവയെ 8 അധ്യായങ്ങളിലായി വിവരിക്കുന്ന പുസ്തകമാണ് ഈ കൃതി.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
People
-
കെ. കൊച്ചുകൃഷ്ണൻ നാടാർ K. Kochukrishnan Nadar Author
Subjects
Cite this document
കെ. കൊച്ചുകൃഷ്ണൻ നാടാർ. നാടാർ ചരിത്രം - കെ. കൊച്ചുകൃഷ്ണൻ നാടാർ. 1956. Granthappura. Accessed November 22, 2026. https://gpura.org/items/1956-nadar-charithram-k-kochukrishnan-nadar/.
കെ. കൊച്ചുകൃഷ്ണൻ നാടാർ. നാടാർ ചരിത്രം - കെ. കൊച്ചുകൃഷ്ണൻ നാടാർ. 1956, Granthappura, gpura.org/items/1956-nadar-charithram-k-kochukrishnan-nadar/. Accessed 22 Nov. 2026.
കെ. കൊച്ചുകൃഷ്ണൻ നാടാർ. (1956). നാടാർ ചരിത്രം - കെ. കൊച്ചുകൃഷ്ണൻ നാടാർ. Granthappura. https://gpura.org/items/1956-nadar-charithram-k-kochukrishnan-nadar/
കെ. കൊച്ചുകൃഷ്ണൻ നാടാർ (1956) നാടാർ ചരിത്രം - കെ. കൊച്ചുകൃഷ്ണൻ നാടാർ. Granthappura. Available at: https://gpura.org/items/1956-nadar-charithram-k-kochukrishnan-nadar/ (Accessed: 22 November 2026).
BibTeX
@misc{gpura14975,
author = {{കെ. കൊച്ചുകൃഷ്ണൻ നാടാർ}},
title = {{നാടാർ ചരിത്രം - കെ. കൊച്ചുകൃഷ്ണൻ നാടാർ}},
year = {1956},
howpublished = {Granthappura},
url = {https://gpura.org/items/1956-nadar-charithram-k-kochukrishnan-nadar/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)