Cover of മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം

മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം

Mar Peelaxinose Methrappoleetha Thirumanassile Anthyasasanam

Year
1954
Pages
16
Language
Malayalam
Views
37
Downloads
1

About this document

മലങ്കര ഓർത്തഡോക്സ് സഭയയുടെ തുമ്പമൺ ഭദ്രാസനാധിപനായിരുന്ന ഗീവർഗീസ് മാർ പീലക്സിനോസ് മരിക്കുന്നതിനു രണ്ടു ദിവസം മുൻപ്, 1951 ഏപ്രിൽ 15നു, കുന്നംകുളം പഴയ പള്ളിയിൽ (സെന്റ് ലാസറസ് പള്ളി) വെച്ച് നടത്തിയ പ്രസംഗത്തിന്റെ പകർപ്പാണിത്. ഓർത്തഡോൿസ് - യാക്കോബായ തർക്കം മൂർച്ഛിച്ചു നിന്നിരുന്ന ഒരു കാലഘട്ടത്തിൽ, സഭാചരിത്രത്തെയും, വിശ്വാസ സംരക്ഷണത്തിന്റെ ആവശ്യകതേയും പറ്റി നടത്തിയ വികാരപരമായ പ്രഭാഷണമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.

Release notes

മലങ്കര ഓർത്തഡോക്സ് സഭയയുടെ തുമ്പമൺ ഭദ്രാസനാധിപനായിരുന്ന ഗീവർഗീസ് മാർ പീലക്സിനോസ് 1951ൽ നടത്തിയ ഒരു പ്രസംഗത്തെ അടിസ്ഥാനമാക്കി 1954 ൽ പ്രസിദ്ധീകരിച്ച മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം  എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മലങ്കര ഓർത്തഡോക്സ് സഭയയുടെ തുമ്പമൺ ഭദ്രാസനാധിപനായിരുന്ന ഗീവർഗീസ് മാർ പീലക്സിനോസ് മരിക്കുന്നതിനു രണ്ടു ദിവസം മുൻപ്, 1951 ഏപ്രിൽ 15നു, കുന്നംകുളം പഴയ പള്ളിയിൽ (സെന്റ് ലാസറസ് പള്ളി) വെച്ച് നടത്തിയ പ്രസംഗത്തിന്റെ പകർപ്പാണിത്. ഓർത്തഡോൿസ് - യാക്കോബായ തർക്കം മൂർച്ഛിച്ചു നിന്നിരുന്ന ഒരു കാലഘട്ടത്തിൽ, സഭാചരിത്രത്തെയും, വിശ്വാസ സംരക്ഷണത്തിന്റെ ആവശ്യകതേയും പറ്റി നടത്തിയ വികാരപരമായ പ്രഭാഷണമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഗീവർഗീസ് മാർ പീലക്സിനോസിൻ്റെ പ്രസംഗം പിൽക്കാലത്ത് ലഘുലേഖയുടെ രൂപത്തിൽ പ്രസിദ്ധീകരിച്ചത് റെവറൻ്റ്. ഡീക്കൻ.ജോസ് പുലിക്കോട്ടിൽ ആണ്.

ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.

Permalink

People

Subjects


Cite this document

മാർ പീലക്സിനോസ് മെത്രാപ്പോലീത്താ. മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം. 1954. Granthappura. Accessed November 22, 2026. https://gpura.org/items/1954-mar-peelakseenos-methrapoleetha-anthyasasanam/.

മാർ പീലക്സിനോസ് മെത്രാപ്പോലീത്താ. മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം. 1954, Granthappura, gpura.org/items/1954-mar-peelakseenos-methrapoleetha-anthyasasanam/. Accessed 22 Nov. 2026.

മാർ പീലക്സിനോസ് മെത്രാപ്പോലീത്താ. (1954). മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം. Granthappura. https://gpura.org/items/1954-mar-peelakseenos-methrapoleetha-anthyasasanam/

മാർ പീലക്സിനോസ് മെത്രാപ്പോലീത്താ (1954) മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം. Granthappura. Available at: https://gpura.org/items/1954-mar-peelakseenos-methrapoleetha-anthyasasanam/ (Accessed: 22 November 2026).

BibTeX

@misc{gpura15493,
  author = {{മാർ പീലക്സിനോസ് മെത്രാപ്പോലീത്താ}},
  title = {{മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം}},
  year = {1954},
  howpublished = {Granthappura},
  url = {https://gpura.org/items/1954-mar-peelakseenos-methrapoleetha-anthyasasanam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.