സീയോൻ സംഗീതങ്ങൾ - കെ.ഒ. ചേറു
Zion Sangeethangal
- Year
- 1965
- Pages
- 236
- Language
- Malayalam
- Views
- 49
- Downloads
- 3
The reader could not be loaded. Please use the download links above.
Release notes
സുവിശേഷ കൂടാരം എന്ന് അറിയപ്പെടുന്ന ക്രിസ്തീയ സഭക്കാരാൽ 1965 ൽ രചിക്കപ്പെട്ട സീയോൻ സംഗീതങ്ങൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ക്രിസ്തീയ വിശ്വാസികളുടെ ആശ്വാസത്തിനും സ്ഥിരതക്കുമായി, സുവിശേഷ കൂടാരം എന്ന് അറിയപ്പെടുന്ന ക്രിസ്തീയ സഭ 1100 ലും, 1102 ലും, 1108 ലും , 1121 ലും പ്രസിദ്ധപ്പെടുത്തിയ സീയോൻ ഗീതങ്ങളിലും, കൂടാതെ കേരള ക്രൈസ്തവ ഗീതങ്ങൾ എന്ന ചെറു പുസ്തകത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും, അവരുടെ ജീവിതാനുഭവത്തിൽ അവർക്കു ലഭിച്ചിട്ടുള്ളതുമായ പുതിയ പാട്ടുകളും ചേർത്ത് കൊണ്ടാണ് ഈ ചെറു പുസ്തകം ഗാന രൂപത്തിൽ രചിക്കപ്പെട്ടത്.
293 ഗാനങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നിത്യ സീയോനിലേക്കു യാത്ര ചെയ്യാൻ തയ്യാറെടുക്കുന്ന ക്രിസ്തീയ വിശ്വാസികൾക്കു ഒരു പുതിയ ഉണർവ്വ് നൽകും ഇതിലെ ഗാനങ്ങൾ.
കുന്നംകുളം സ്വദേശിയായ ബിന്നി കെ.കെ.യാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
People
-
Vipin Kurian, Australia Contributor
Cite this document
സീയോൻ സംഗീതങ്ങൾ - കെ.ഒ. ചേറു. 1965. Granthappura. Accessed November 22, 2026. https://gpura.org/items/1965-zion-sangeethangal/.
സീയോൻ സംഗീതങ്ങൾ - കെ.ഒ. ചേറു. 1965, Granthappura, gpura.org/items/1965-zion-sangeethangal/. Accessed 22 Nov. 2026.
സീയോൻ സംഗീതങ്ങൾ - കെ.ഒ. ചേറു. (1965). Granthappura. https://gpura.org/items/1965-zion-sangeethangal/
സീയോൻ സംഗീതങ്ങൾ - കെ.ഒ. ചേറു (1965). Granthappura. Available at: https://gpura.org/items/1965-zion-sangeethangal/ (Accessed: 22 November 2026).
BibTeX
@misc{gpura15451,
title = {{സീയോൻ സംഗീതങ്ങൾ - കെ.ഒ. ചേറു}},
year = {1965},
howpublished = {Granthappura},
url = {https://gpura.org/items/1965-zion-sangeethangal/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)