മുക്താവലി - ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ
Mukthavali - Cheruliyil Kunjunninambeeshan
- Pages
- 56
- Language
- Malayalam
- Views
- 22
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
മുക്താവലി എന്ന ഈ പ്രബന്ധത്തിൽ "മംഗളഗാഥ", "ഞാൻ കൃതാർത്ഥനായി" എന്നു തുടങ്ങി ആകെ 20 കവിതകൾ ഉൾകൊള്ളിച്ചിരിക്കുന്നു. രാഷ്ട്രീയ കവിതകൾ, പ്രേമഗാനങ്ങൾ എന്നിങ്ങനെ ഇവ രണ്ടു പ്രധാനവകുപ്പുകളിൽ ഉൾപ്പെടുന്നവയാണെന്നു കാണാം. "നക്ഷത്രങ്ങൾ", "കണ്ണ് കാണാത്ത കുട്ടി" എന്നിങ്ങനെ ഈ വകുപ്പിൽ ഒന്നും പെടാതെ നിൽക്കുന്ന ചുരുക്കം ചില കവിതകളുള്ളത് വേറൊരു വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
Release notes
ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ രചിച്ച മുക്താവലി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മുക്താവലി എന്ന ഈ പ്രബന്ധത്തിൽ "മംഗളഗാഥ", "ഞാൻ കൃതാർത്ഥനായി" എന്നു തുടങ്ങി ആകെ 20 കവിതകൾ ഉൾകൊള്ളിച്ചിരിക്കുന്നു. രാഷ്ട്രീയ കവിതകൾ, പ്രേമഗാനങ്ങൾ എന്നിങ്ങനെ ഇവ രണ്ടു പ്രധാനവകുപ്പുകളിൽ ഉൾപ്പെടുന്നവയാണെന്നു കാണാം. "നക്ഷത്രങ്ങൾ", "കണ്ണ് കാണാത്ത കുട്ടി" എന്നിങ്ങനെ ഈ വകുപ്പിൽ ഒന്നും പെടാതെ നിൽക്കുന്ന ചുരുക്കം ചില കവിതകളുള്ളത് വേറൊരു വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ Cheruliyil Kunjunni Nambeesan Author
Cite this document
ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ. മുക്താവലി - ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ. Granthappura. Accessed November 22, 2026. https://gpura.org/items/mukthavali-kunjunninambeeshan/.
ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ. മുക്താവലി - ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ. Granthappura, gpura.org/items/mukthavali-kunjunninambeeshan/. Accessed 22 Nov. 2026.
ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ. (n.d.). മുക്താവലി - ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ. Granthappura. https://gpura.org/items/mukthavali-kunjunninambeeshan/
ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ (n.d.) മുക്താവലി - ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ. Granthappura. Available at: https://gpura.org/items/mukthavali-kunjunninambeeshan/ (Accessed: 22 November 2026).
BibTeX
@misc{gpura16652,
author = {{ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ}},
title = {{മുക്താവലി - ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ}},
howpublished = {Granthappura},
url = {https://gpura.org/items/mukthavali-kunjunninambeeshan/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)