All release notes

Release note

ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ രചിച്ച മുക്താവലി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മുക്താവലി എന്ന ഈ പ്രബന്ധത്തിൽ "മംഗളഗാഥ", "ഞാൻ കൃതാർത്ഥനായി" എന്നു തുടങ്ങി ആകെ 20 കവിതകൾ ഉൾകൊള്ളിച്ചിരിക്കുന്നു. രാഷ്ട്രീയ കവിതകൾ, പ്രേമഗാനങ്ങൾ എന്നിങ്ങനെ ഇവ രണ്ടു പ്രധാനവകുപ്പുകളിൽ ഉൾപ്പെടുന്നവയാണെന്നു കാണാം. "നക്ഷത്രങ്ങൾ", "കണ്ണ് കാണാത്ത കുട്ടി" എന്നിങ്ങനെ ഈ വകുപ്പിൽ ഒന്നും പെടാതെ നിൽക്കുന്ന ചുരുക്കം ചില കവിതകളുള്ളത് വേറൊരു വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.