Cover of ശ്രീ മഹാഭാരതം കിളിപ്പാട്ട്

ശ്രീ മഹാഭാരതം കിളിപ്പാട്ട്

Sree Mahabharatham Kilippattu

Year
1951
Pages
354
Language
Malayalam
Views
193
Downloads
37

About this document

മലയാള ഭാഷയുടെ പിതാവായി കരുതപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛൻ കിളിപ്പാട്ട് ശൈലിയിൽ എഴുതിയ മഹാഭാരതകഥയാണ് മഹാഭാരതം കിളിപ്പാട്ട്. പൗലോമപർവ്വം മുതൽ സ്വർഗ്ഗാരോഹണപർവ്വം വരെയുള്ള ഇരുപത്തിയൊന്നു പർവ്വങ്ങളാണ് ഇതിലുള്ളത്. താളിയോലകൾ ഒത്തു നോക്കി പിഴ തിരുത്തിയ ഈ പുസ്തകത്തിൻ്റെ പരിശോധകൻ ചേപ്പാട്ട് കെ. അച്യുതവാര്യർ ആണ്. പാട്ടിൻ്റെ വരികൾ മുറിയ്ക്കാതെ നക്ഷത്രചിഹ്നമിട്ടാണ് തിരിച്ചിരിക്കുന്നത്.

Release notes

1951-ൽ പ്രസിദ്ധീകരിച്ച, ശ്രീ മഹാഭാരതം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാള ഭാഷയുടെ പിതാവായി കരുതപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛൻ കിളിപ്പാട്ട് ശൈലിയിൽ എഴുതിയ മഹാഭാരതകഥയാണ് മഹാഭാരതം കിളിപ്പാട്ട്. പൗലോമപർവ്വം മുതൽ സ്വർഗ്ഗാരോഹണപർവ്വം വരെയുള്ള ഇരുപത്തിയൊന്നു പർവ്വങ്ങളാണ് ഇതിലുള്ളത്. താളിയോലകൾ ഒത്തു നോക്കി പിഴ തിരുത്തിയ ഈ പുസ്തകത്തിൻ്റെ പരിശോധകൻ ചേപ്പാട്ട് കെ. അച്യുതവാര്യർ ആണ്. പാട്ടിൻ്റെ വരികൾ മുറിയ്ക്കാതെ നക്ഷത്രചിഹ്നമിട്ടാണ് തിരിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

Permalink

People

Subjects


Cite this document

ശ്രീ മഹാഭാരതം കിളിപ്പാട്ട്. 1951. Granthappura. Accessed November 22, 2026. https://gpura.org/items/1951-shree-mahabharatham-kilippattu/.

ശ്രീ മഹാഭാരതം കിളിപ്പാട്ട്. 1951, Granthappura, gpura.org/items/1951-shree-mahabharatham-kilippattu/. Accessed 22 Nov. 2026.

ശ്രീ മഹാഭാരതം കിളിപ്പാട്ട്. (1951). Granthappura. https://gpura.org/items/1951-shree-mahabharatham-kilippattu/

ശ്രീ മഹാഭാരതം കിളിപ്പാട്ട് (1951). Granthappura. Available at: https://gpura.org/items/1951-shree-mahabharatham-kilippattu/ (Accessed: 22 November 2026).

BibTeX

@misc{gpura21171,
  title = {{ശ്രീ മഹാഭാരതം കിളിപ്പാട്ട്}},
  year = {1951},
  howpublished = {Granthappura},
  url = {https://gpura.org/items/1951-shree-mahabharatham-kilippattu/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.