കോമളം - എസ്സ്. പത്മനാഭമേനോൻ
Komalam - S. Pathmanabha Menon
- Year
- 1933
- Pages
- 168
- Language
- Malayalam
- Views
- 20
- Downloads
- 5
The reader could not be loaded. Please use the download links above.
About this document
കേരളീയ കുടുംബങ്ങൾക്ക് അനുകരണീയവും അഭിനന്ദനീയവുമായ മാതൃക പ്രദാനം ചെയ്യുന്ന കുടുംബബന്ധങ്ങൾ, ഐക്യം, അധ്വാനശീലം, സന്മാർഗിക-ധാർമ്മിക മൂല്യങ്ങൾ എന്നിവയാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നത് എന്ന് മുഖവുരയിൽ ഗ്രന്ഥകാരൻ എഴുതിയിട്ടുണ്ട്. ബാല്യകാലം മുതൽക്കേ പരിചയമുള്ള പൂങ്കാവിൽ ഭവനത്തിലെ സരോജം, ഓമന, കോമളം എന്നീ സഹോദരിമാരുടെയും അവരുടെ കുടുംബത്തിൻ്റെയും കഥ മലയാളികളെ അറിയിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത് പ്രസിദ്ധപ്പെടുത്തുന്നത്. ഇതിൽ ആദ്യത്തെ പുസ്തകമാണ് കോമളം. മാതൃകാപരമായ കുടുംബ ജീവിതം കെട്ടിപ്പടുക്കുന്നതിനും വ്യക്തിത്വ വികാസത്തിനും സഹായിക്കുന്ന രീതിയിലാണ് പുസ്തകത്തിൻ്റെ രചന.
People
-
S. Pathmanabha Menon Author
-
എസ്സ്. പത്മനാഭ മേനോൻ Author
Subjects
Cite this document
S. Pathmanabha Menon and എസ്സ്. പത്മനാഭ മേനോൻ. കോമളം - എസ്സ്. പത്മനാഭമേനോൻ. 1933. Granthappura. Accessed November 22, 2026. https://gpura.org/items/1933-komalam/.
S. Pathmanabha Menon and എസ്സ്. പത്മനാഭ മേനോൻ. കോമളം - എസ്സ്. പത്മനാഭമേനോൻ. 1933, Granthappura, gpura.org/items/1933-komalam/. Accessed 22 Nov. 2026.
S. Pathmanabha Menon & എസ്സ്. പത്മനാഭ മേനോൻ. (1933). കോമളം - എസ്സ്. പത്മനാഭമേനോൻ. Granthappura. https://gpura.org/items/1933-komalam/
S. Pathmanabha Menon and എസ്സ്. പത്മനാഭ മേനോൻ (1933) കോമളം - എസ്സ്. പത്മനാഭമേനോൻ. Granthappura. Available at: https://gpura.org/items/1933-komalam/ (Accessed: 22 November 2026).
BibTeX
@misc{gpura21618,
author = {{S. Pathmanabha Menon} and {എസ്സ്. പത്മനാഭ മേനോൻ}},
title = {{കോമളം - എസ്സ്. പത്മനാഭമേനോൻ}},
year = {1933},
howpublished = {Granthappura},
url = {https://gpura.org/items/1933-komalam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)