Cover of സന്താനഗോപാലം - നടുവത്ത് മഹൻനമ്പൂതിരി

സന്താനഗോപാലം - നടുവത്ത് മഹൻനമ്പൂതിരി

Santhanagopalam - Naduvath Mahan Nambudiri

Year
1956
Pages
94
Language
Malayalam
Views
42
Downloads
1

About this document

നടുവത്ത് മഹൻ നമ്പൂതിരി രചിച്ച ശ്രദ്ധേയമായ കൃതിയാണ് സന്താനഗോപാലം. പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൊടുങ്ങല്ലൂർ കളരിയിലെ പ്രമുഖ അംഗമായിരുന്നു അദ്ദേഹം. ലളിതമായ ഭാഷയും ആശയവ്യക്തതയുമാണ് ഈ കാവ്യത്തിൻ്റെ പ്രധാന പ്രത്യേകത. ജനിക്കുന്ന മക്കളെല്ലാം മരിച്ചുപോകുന്ന ബ്രാഹ്മണൻ്റെ ദുഃഖവും, അടുത്ത കുട്ടിയെ രക്ഷിക്കാമെന്ന അർജുനൻ്റെ ശപഥവും, ഒടുവിൽ ശ്രീകൃഷ്ണൻ്റെ സഹായത്തോടെ കുട്ടികളെ തിരികെ ലഭിക്കുന്നതുമായ പുരാണകഥയാണ് ഈ കൃതിയിൽ ലളിതമായി അവതരിപ്പിച്ചിരിക്കുന്നത്.

Release notes

1956 – ൽ പ്രസിദ്ധീകരിച്ച, നടുവത്ത് മഹൻനമ്പൂതിരി രചിച്ച  സന്താനഗോപാലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നടുവത്ത് മഹൻ നമ്പൂതിരി രചിച്ച ശ്രദ്ധേയമായ കൃതിയാണ് സന്താനഗോപാലം. പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൊടുങ്ങല്ലൂർ കളരിയിലെ പ്രമുഖ അംഗമായിരുന്നു അദ്ദേഹം. ലളിതമായ ഭാഷയും ആശയവ്യക്തതയുമാണ് ഈ കാവ്യത്തിൻ്റെ പ്രധാന പ്രത്യേകത. ജനിക്കുന്ന മക്കളെല്ലാം മരിച്ചുപോകുന്ന ബ്രാഹ്മണൻ്റെ ദുഃഖവും, അടുത്ത കുട്ടിയെ രക്ഷിക്കാമെന്ന അർജുനൻ്റെ ശപഥവും, ഒടുവിൽ ശ്രീകൃഷ്ണൻ്റെ സഹായത്തോടെ കുട്ടികളെ തിരികെ ലഭിക്കുന്നതുമായ പുരാണകഥയാണ് ഈ കൃതിയിൽ ലളിതമായി അവതരിപ്പിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

Naduvath Mahan Nambudiri and നടുവത്ത് മഹൻ നമ്പൂതിരി. സന്താനഗോപാലം - നടുവത്ത് മഹൻനമ്പൂതിരി. 1956. Granthappura. Accessed November 22, 2026. https://gpura.org/items/1956-santhanagopalam/.

Naduvath Mahan Nambudiri and നടുവത്ത് മഹൻ നമ്പൂതിരി. സന്താനഗോപാലം - നടുവത്ത് മഹൻനമ്പൂതിരി. 1956, Granthappura, gpura.org/items/1956-santhanagopalam/. Accessed 22 Nov. 2026.

Naduvath Mahan Nambudiri & നടുവത്ത് മഹൻ നമ്പൂതിരി. (1956). സന്താനഗോപാലം - നടുവത്ത് മഹൻനമ്പൂതിരി. Granthappura. https://gpura.org/items/1956-santhanagopalam/

Naduvath Mahan Nambudiri and നടുവത്ത് മഹൻ നമ്പൂതിരി (1956) സന്താനഗോപാലം - നടുവത്ത് മഹൻനമ്പൂതിരി. Granthappura. Available at: https://gpura.org/items/1956-santhanagopalam/ (Accessed: 22 November 2026).

BibTeX

@misc{gpura20078,
  author = {{Naduvath Mahan Nambudiri} and {നടുവത്ത് മഹൻ നമ്പൂതിരി}},
  title = {{സന്താനഗോപാലം - നടുവത്ത് മഹൻനമ്പൂതിരി}},
  year = {1956},
  howpublished = {Granthappura},
  url = {https://gpura.org/items/1956-santhanagopalam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.