Cover of സ്യമന്തകം ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ

സ്യമന്തകം ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ

Syamantakaṃ Ōṭṭan Tuḷḷal - Kuñcan Nampyār

Year
1954
Pages
176
Language
Malayalam
Views
88
Downloads
3

About this document

കേരളത്തിലെ ഓട്ടൻ തുള്ളൽ സാഹിത്യപരമ്പരയിലെ പ്രസിദ്ധ കൃതികളിൽ ഒന്നാണ്. “സ്യമന്തകം”. മഹാഭാരത–ഭാഗവത പുരാണങ്ങളിൽ പരാമർശിക്കുന്ന സ്യമന്തകമണിയെ ആസ്പദമാക്കിയുള്ള കഥയാണ് ഉള്ളടക്കം. കുഞ്ചൻ നമ്പ്യാർ ഈ പുരാണകഥയെ പരിഹാസവും സാമൂഹികവിമർശനവും ചേർത്ത് തുള്ളൽരൂപത്തിൽ അവതരിപ്പിക്കുന്നു. സൂര്യദേവനിൽ നിന്ന് ലഭിച്ച സ്യമന്തകമണി സത്രാജിത് എന്ന യാദവപ്രഭുവിൻ്റെ കൈവശമാകുന്നു. അതിൻ്റെ നഷ്ടപ്പെടലും, ശ്രീകൃഷ്ണനുമേൽ ഉയരുന്ന ആരോപണങ്ങളും, തുടർന്ന് സത്യാവസ്ഥ പുറത്തുവരുന്നതുമാണ് കഥയുടെ കേന്ദ്രം.

Release notes

1954 – ൽ പ്രസിദ്ധീകരിച്ച, കുഞ്ചൻ നമ്പ്യാർ രചിച്ച സ്യമന്തകം - ഓട്ടൻ തുള്ളൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിലെ ഓട്ടൻ തുള്ളൽ സാഹിത്യപരമ്പരയിലെ പ്രസിദ്ധ കൃതികളിൽ ഒന്നാണ്. “സ്യമന്തകം”. മഹാഭാരത–ഭാഗവത പുരാണങ്ങളിൽ പരാമർശിക്കുന്ന സ്യമന്തകമണിയെ ആസ്പദമാക്കിയുള്ള കഥയാണ് ഉള്ളടക്കം. കുഞ്ചൻ നമ്പ്യാർ ഈ പുരാണകഥയെ പരിഹാസവും സാമൂഹികവിമർശനവും ചേർത്ത് തുള്ളൽരൂപത്തിൽ അവതരിപ്പിക്കുന്നു. സൂര്യദേവനിൽ നിന്ന് ലഭിച്ച സ്യമന്തകമണി സത്രാജിത് എന്ന യാദവപ്രഭുവിൻ്റെ കൈവശമാകുന്നു. അതിൻ്റെ നഷ്ടപ്പെടലും, ശ്രീകൃഷ്ണനുമേൽ ഉയരുന്ന ആരോപണങ്ങളും, തുടർന്ന് സത്യാവസ്ഥ പുറത്തുവരുന്നതുമാണ് കഥയുടെ കേന്ദ്രം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

കുഞ്ചൻ നമ്പ്യാർ. സ്യമന്തകം ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ. 1954. Granthappura. Accessed November 22, 2026. https://gpura.org/items/1954-syamantakam/.

കുഞ്ചൻ നമ്പ്യാർ. സ്യമന്തകം ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ. 1954, Granthappura, gpura.org/items/1954-syamantakam/. Accessed 22 Nov. 2026.

കുഞ്ചൻ നമ്പ്യാർ. (1954). സ്യമന്തകം ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ. Granthappura. https://gpura.org/items/1954-syamantakam/

കുഞ്ചൻ നമ്പ്യാർ (1954) സ്യമന്തകം ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ. Granthappura. Available at: https://gpura.org/items/1954-syamantakam/ (Accessed: 22 November 2026).

BibTeX

@misc{gpura19200,
  author = {{കുഞ്ചൻ നമ്പ്യാർ}},
  title = {{സ്യമന്തകം ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ}},
  year = {1954},
  howpublished = {Granthappura},
  url = {https://gpura.org/items/1954-syamantakam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.