രുക്‌മിണീ സ്വയംവരം - അശ്വതിതിരുനാൾ ഇളയതമ്പുരാൻ
Rugmineeswayamvaram - Aswathi Thirunal Elaya Thampuran
- Year
- 1949
- Pages
- 68
- Language
- Malayalam
- Views
- 51
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
അശ്വതിതിരുനാൾ ഇളയതമ്പുരാൻ രചിച്ച 'രുക്‌മിണീ സ്വയംവരം' ആട്ടക്കഥയുടെ ഇതിവൃത്തം ശ്രീമദ് ഭാഗവതത്തിൽ നിന്നുള്ളതാണ്. നളചരിതത്തിൻ്റെയോ മറ്റു പ്രധാന ആട്ടക്കഥകളുടെയോ ഗാംഭീര്യമോ അർത്ഥവൈചിത്ര്യമോ ഈ കൃതിക്കില്ലെങ്കിലും, ആടാനും പാടാനും വായിച്ചു രസിക്കാനും ഈ കൃതി ഒരുപോലെ മികച്ചതാണ്. ഇതിലെ പദ്യങ്ങളെല്ലാം വളരെ സരസവും മധുരവുമാണ്. പ്രസാദഗുണമാണ് ഈ കൃതിയുടെ മറ്റൊരു മേന്മ. വളരെ ലളിതവും മനോഹരവുമായ പദപ്രയോഗങ്ങൾ കൊണ്ടും സംഗീതാത്മകതകൊണ്ടും വേറിട്ടുനിൽക്കുന്ന ഒരു കൃതിയാണ് രുക്‌മിണീസ്വയംവരം.
Release notes
1949 – ൽ പ്രസിദ്ധീകരിച്ച, അശ്വതിതിരുനാൾ ഇളയതമ്പുരാൻ രചിച്ച രുക്‌മിണീ സ്വയംവരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അശ്വതിതിരുനാൾ ഇളയതമ്പുരാൻ രചിച്ച 'രുക്‌മിണീ സ്വയംവരം' ആട്ടക്കഥയുടെ ഇതിവൃത്തം ശ്രീമദ് ഭാഗവതത്തിൽ നിന്നുള്ളതാണ്. നളചരിതത്തിൻ്റെയോ മറ്റു പ്രധാന ആട്ടക്കഥകളുടെയോ ഗാംഭീര്യമോ അർത്ഥവൈചിത്ര്യമോ ഈ കൃതിക്കില്ലെങ്കിലും, ആടാനും പാടാനും വായിച്ചു രസിക്കാനും ഈ കൃതി ഒരുപോലെ മികച്ചതാണ്. ഇതിലെ പദ്യങ്ങളെല്ലാം വളരെ സരസവും മധുരവുമാണ്. പ്രസാദഗുണമാണ് ഈ കൃതിയുടെ മറ്റൊരു മേന്മ. വളരെ ലളിതവും മനോഹരവുമായ പദപ്രയോഗങ്ങൾ കൊണ്ടും സംഗീതാത്മകതകൊണ്ടും വേറിട്ടുനിൽക്കുന്ന ഒരു കൃതിയാണ് രുക്‌മിണീസ്വയംവരം.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
അശ്വതിതിരുനാൾ ഇളയതമ്പുരാൻ Aswathi Thirunal Elaya Thampuran Author
-
ആർ. നാരായണ പണിക്കർ R. Narayana Panikkar Annotator
Cite this document
അശ്വതിതിരുനാൾ ഇളയതമ്പുരാൻ. രുക്‌മിണീ സ്വയംവരം - അശ്വതിതിരുനാൾ ഇളയതമ്പുരാൻ. 1949. Granthappura. Accessed November 22, 2026. https://gpura.org/items/1949-rugmineeswayamvaram/.
അശ്വതിതിരുനാൾ ഇളയതമ്പുരാൻ. രുക്‌മിണീ സ്വയംവരം - അശ്വതിതിരുനാൾ ഇളയതമ്പുരാൻ. 1949, Granthappura, gpura.org/items/1949-rugmineeswayamvaram/. Accessed 22 Nov. 2026.
അശ്വതിതിരുനാൾ ഇളയതമ്പുരാൻ. (1949). രുക്‌മിണീ സ്വയംവരം - അശ്വതിതിരുനാൾ ഇളയതമ്പുരാൻ. Granthappura. https://gpura.org/items/1949-rugmineeswayamvaram/
അശ്വതിതിരുനാൾ ഇളയതമ്പുരാൻ (1949) രുക്‌മിണീ സ്വയംവരം - അശ്വതിതിരുനാൾ ഇളയതമ്പുരാൻ. Granthappura. Available at: https://gpura.org/items/1949-rugmineeswayamvaram/ (Accessed: 22 November 2026).
BibTeX
@misc{gpura20005,
author = {{അശ്വതിതിരുനാൾ ഇളയതമ്പുരാൻ}},
title = {{രുക്‌മിണീ സ്വയംവരം - അശ്വതിതിരുനാൾ ഇളയതമ്പുരാൻ}},
year = {1949},
howpublished = {Granthappura},
url = {https://gpura.org/items/1949-rugmineeswayamvaram/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)