ശ്രീ രാഘവാഭ്യുദയം - വടക്കുംകൂർ രാജരാജവർമ്മരാജാ
Sree Raghavabhyudayam - Vadakkumkur Rajarajavarma Raja
- Year
- 1935
- Pages
- 364
- Language
- Malayalam
- Views
- 117
- Downloads
- 10
The reader could not be loaded. Please use the download links above.
About this document
വടക്കുംകൂർ രാജരാജവർമ്മരാജാ എഴുതിയ ശ്രീ രാഘവാഭ്യുദയം കവനകൗമുദി മാസികയിൽ പ്രസിദ്ധീകരിച്ചുവന്ന മഹാകാവ്യം ആണ്. വിശ്വാമിത്ര മഹർഷി ദശരഥമഹാരാജാവിൻ്റെ അടുക്കൽ ചെന്ന്, യാഗരക്ഷക്കായി ശ്രീരാമലക്ഷ്മണന്മാരെ കൂട്ടിക്കൊണ്ടു പോകുന്നതു മുതൽ ശ്രീരാമൻ പരശുരാമവിജയാനന്തരം അയോദ്ധ്യയിലെത്തുന്നതുവരെയുള്ള കഥാ സാരാംശമാണ് ഈ കാവ്യത്തിലുള്ളത്. ഇരുപത്തിരണ്ടു സർഗങ്ങളാണ് ഇതിലുള്ളത്.
People
-
വടക്കുംകൂർ രാജരാജവർമ്മരാജാ Vadakkumkur Rajarajavarmaraja Author
Cite this document
വടക്കുംകൂർ രാജരാജവർമ്മരാജാ. ശ്രീ രാഘവാഭ്യുദയം - വടക്കുംകൂർ രാജരാജവർമ്മരാജാ. 1935. Granthappura. Accessed November 22, 2026. https://gpura.org/items/1935-sree-raghavabhyudayam/.
വടക്കുംകൂർ രാജരാജവർമ്മരാജാ. ശ്രീ രാഘവാഭ്യുദയം - വടക്കുംകൂർ രാജരാജവർമ്മരാജാ. 1935, Granthappura, gpura.org/items/1935-sree-raghavabhyudayam/. Accessed 22 Nov. 2026.
വടക്കുംകൂർ രാജരാജവർമ്മരാജാ. (1935). ശ്രീ രാഘവാഭ്യുദയം - വടക്കുംകൂർ രാജരാജവർമ്മരാജാ. Granthappura. https://gpura.org/items/1935-sree-raghavabhyudayam/
വടക്കുംകൂർ രാജരാജവർമ്മരാജാ (1935) ശ്രീ രാഘവാഭ്യുദയം - വടക്കുംകൂർ രാജരാജവർമ്മരാജാ. Granthappura. Available at: https://gpura.org/items/1935-sree-raghavabhyudayam/ (Accessed: 22 November 2026).
BibTeX
@misc{gpura21110,
author = {{വടക്കുംകൂർ രാജരാജവർമ്മരാജാ}},
title = {{ശ്രീ രാഘവാഭ്യുദയം - വടക്കുംകൂർ രാജരാജവർമ്മരാജാ}},
year = {1935},
howpublished = {Granthappura},
url = {https://gpura.org/items/1935-sree-raghavabhyudayam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)