Cover of കന്യാകുമാരി ഫോട്ടോ ആൽബം

കന്യാകുമാരി ഫോട്ടോ ആൽബം

Kanyakumari Photo Album

Pages
20
Language
English, Tamil
Views
42
Downloads
6

Release notes

കന്യാകുമാരി ജില്ലയിലെ സഞ്ചാര കേന്ദ്രങ്ങളുടെ ഫോട്ടോകൾ അടങ്ങിയ ഫോട്ടോ ആൽബം ആണ് ഈ പോസ്റ്റ് വഴി പങ്കു വയ്ക്കുന്നത്.

കഴിഞ്ഞ കാലങ്ങളിൽ കന്യാകുമാരി ബീച്ചിൽ പാതയോരത്ത് വാങ്ങാൻ ലഭിച്ചിരുന്നതാണ് ബ്ലാക്ക് ആൻ്റ് വൈറ്റ് ഫോട്ടോകൾ പതിച്ച ഇത്തരം ചെറിയ ആൽബം. ഈ ഫോട്ടോകളുടെ വർഷം വ്യക്തമല്ലെങ്കിലും, ഗാന്ധി സ്മാരകത്തിലെ ഫോട്ടോ ഉൾപ്പെട്ടിരിക്കുന്നതിനാൽ, അത് ഉത്ഘാടനം ചെയ്യപ്പെട്ട 1956-നു ശേഷമുള്ളതാണെന്ന് അനുമാനിക്കാം. കുമാരി അമ്മൻ, സൂര്യോദയം, ഇന്ത്യാ ദേശത്തിൻ്റെ മുനമ്പ്, വിവേകാനന്ദപ്പാറ, ഗാന്ധി മണ്ഡപം, കുളിക്കടവ്, സൂര്യാസ്തമയം, സുചീന്ദ്രം കോവിൽ എന്നിവയുടെ ഫോട്ടോകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

Permalink

Subjects


Cite this document

കന്യാകുമാരി ഫോട്ടോ ആൽബം. Granthappura. Accessed November 22, 2026. https://gpura.org/items/kanyakumari-photo-album/.

കന്യാകുമാരി ഫോട്ടോ ആൽബം. Granthappura, gpura.org/items/kanyakumari-photo-album/. Accessed 22 Nov. 2026.

കന്യാകുമാരി ഫോട്ടോ ആൽബം. (n.d.). Granthappura. https://gpura.org/items/kanyakumari-photo-album/

കന്യാകുമാരി ഫോട്ടോ ആൽബം (n.d.). Granthappura. Available at: https://gpura.org/items/kanyakumari-photo-album/ (Accessed: 22 November 2026).

BibTeX

@misc{gpura15036,
  title = {{കന്യാകുമാരി ഫോട്ടോ ആൽബം}},
  howpublished = {Granthappura},
  url = {https://gpura.org/items/kanyakumari-photo-album/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.