കാഷ്മീർ പ്രിൻസസ് - ഏ എസ് കാർണിക്
Kashmir Princess - A. S. Karnik
- Year
- 1959
- Pages
- 172
- Language
- Malayalam
- Views
- 41
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1959 ൽ പ്രസിദ്ധീകരിച്ച കാഷ്മീർ പ്രിൻസസ് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. ഇംഗ്ലീഷിൽ ഏ എസ് കാർണിക് എഴുതിയ പുസ്തകത്തിന് പി നാരായണ മേനോൻ രചിച്ച മലയാള വിവർത്തനമാണിത്.
കാഷ്മീർ പ്രിൻസസ് എന്ന് അറിയപ്പെട്ട എയർ ഇന്ത്യയുടെ വിമാനം 1955-ൽ ദക്ഷിണ ചൈനാ കടലിന്മേൽ ടൈം ബോംബ് വച്ച് തകർക്കപ്പെട്ടതിൻ്റെ കഥ ഈ പുസ്തകത്തിൽ വിവരിക്കുന്നു. 16 പേർ മരിച്ച ഈ ദുരന്തത്തിൽ 3 വിമാന ജോലിക്കാർ മാത്രം സാഹസികമായി രക്ഷപ്പെട്ടു. അതിൽ ഒരാളായ അനന്ത് കാർണിക് രചിച്ച പുസ്തകമാണ് ഇത്.
People
-
A. S. Karnik Author
Subjects
Cite this document
A. S. Karnik and P. Narayana Menon (translator). കാഷ്മീർ പ്രിൻസസ് - ഏ എസ് കാർണിക്. 1959. Granthappura. Accessed November 22, 2026. https://gpura.org/items/1959-kashmir-princess-a-s-karnik/.
A. S. Karnik and P. Narayana Menon (translator). കാഷ്മീർ പ്രിൻസസ് - ഏ എസ് കാർണിക്. 1959, Granthappura, gpura.org/items/1959-kashmir-princess-a-s-karnik/. Accessed 22 Nov. 2026.
A. S. Karnik & P. Narayana Menon (translator). (1959). കാഷ്മീർ പ്രിൻസസ് - ഏ എസ് കാർണിക്. Granthappura. https://gpura.org/items/1959-kashmir-princess-a-s-karnik/
A. S. Karnik and P. Narayana Menon (translator) (1959) കാഷ്മീർ പ്രിൻസസ് - ഏ എസ് കാർണിക്. Granthappura. Available at: https://gpura.org/items/1959-kashmir-princess-a-s-karnik/ (Accessed: 22 November 2026).
BibTeX
@misc{gpura14822,
author = {{A. S. Karnik} and {P. Narayana Menon (translator)}},
title = {{കാഷ്മീർ പ്രിൻസസ് - ഏ എസ് കാർണിക്}},
year = {1959},
howpublished = {Granthappura},
url = {https://gpura.org/items/1959-kashmir-princess-a-s-karnik/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)