കേരള നവോത്ഥാന സമാരാംഭം ഉദയം പേരൂർ സൂനഹദോസിൽ - സ്കറിയ സക്കറിയ
Kerala Navothana samrambham Udayamperoor Soonahadosil - Scaria Zacharia
- Year
- 2015
- Pages
- 18
- Language
- Malayalam
- Views
- 40
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
2015 ൽ ക്ലീറ്റസ് കതിർപറമ്പിൽ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച കേരള നവോത്ഥാന സമാരാംഭം പതിനാറാം നൂറ്റാണ്ടിൽ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ കേരള നവോത്ഥാന സമാരാംഭം ഉദയം പേരൂർ സൂനഹദോസിൽ എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ജോൺ ഓച്ചന്തുരുത്ത് മെമ്മോറിയൽ അക്കാദമി ഓഫ് ഹിസ്റ്ററി (ജോമ)യുടെ ആഭിമുഖ്യത്തിൽ 2014 നവംബർ 19ന് ആലുവ കാർമൽഗിരി സെമിനാരിയിൽ സംഘടിപ്പിച്ച ചരിത്ര സെമിനാറിൽ സ്കറിയ സക്കറിയ നടത്തിയ പ്രബന്ധാവതരണമാണ് ഇത്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സ്കറിയ സക്കറിയ Scaria Zacharia Author
Subjects
Cite this document
സ്കറിയ സക്കറിയ. കേരള നവോത്ഥാന സമാരാംഭം ഉദയം പേരൂർ സൂനഹദോസിൽ - സ്കറിയ സക്കറിയ. 2015. Granthappura. Accessed November 22, 2026. https://gpura.org/items/2015-kerala-navothanam-udayamperoor-scaria-zacharia/.
സ്കറിയ സക്കറിയ. കേരള നവോത്ഥാന സമാരാംഭം ഉദയം പേരൂർ സൂനഹദോസിൽ - സ്കറിയ സക്കറിയ. 2015, Granthappura, gpura.org/items/2015-kerala-navothanam-udayamperoor-scaria-zacharia/. Accessed 22 Nov. 2026.
സ്കറിയ സക്കറിയ. (2015). കേരള നവോത്ഥാന സമാരാംഭം ഉദയം പേരൂർ സൂനഹദോസിൽ - സ്കറിയ സക്കറിയ. Granthappura. https://gpura.org/items/2015-kerala-navothanam-udayamperoor-scaria-zacharia/
സ്കറിയ സക്കറിയ (2015) കേരള നവോത്ഥാന സമാരാംഭം ഉദയം പേരൂർ സൂനഹദോസിൽ - സ്കറിയ സക്കറിയ. Granthappura. Available at: https://gpura.org/items/2015-kerala-navothanam-udayamperoor-scaria-zacharia/ (Accessed: 22 November 2026).
BibTeX
@misc{gpura14269,
author = {{സ്കറിയ സക്കറിയ}},
title = {{കേരള നവോത്ഥാന സമാരാംഭം ഉദയം പേരൂർ സൂനഹദോസിൽ - സ്കറിയ സക്കറിയ}},
year = {2015},
howpublished = {Granthappura},
url = {https://gpura.org/items/2015-kerala-navothanam-udayamperoor-scaria-zacharia/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)