മലബാർ കുടിയേറ്റവും, സി. എം. ഐ സഭയും - ബർണ്ണർഡിൻ
Malabar Kutiyettavum C M I Sabhayum - Bernardin
- Year
- 1988
- Pages
- 140
- Language
- Malayalam
- Views
- 42
- Downloads
- 8
The reader could not be loaded. Please use the download links above.
Release notes
1988 ൽ ബർണ്ണഡിൻ രചിച്ച മലബാർ കുടിയേറ്റവും, സി. എം. ഐ സഭയും എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഭാരതത്തിലെ പ്രഥമ അപ്പോസ്തലനായ വിശുദ്ധ തോമാശ്ലീഹയുടെ പ്രേഷിതചൈതന്യപൈതൃകം സ്വാംശീകരിച്ച് കൊണ്ടാണ് ആഗോളവ്യാപകമായ മിഷൻ പ്രവർത്തനങ്ങൾക്കൊപ്പം കേരളത്തിലും ഇന്ത്യയിലും സി. എം. ഐ സഭ വളർന്നിട്ടുള്ളതും, പ്രവർത്തിച്ചിട്ടുള്ളതും. സഭയുടെ മലബാറിലെ മിഷൻ പ്രവർത്തനാനുഭവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുകയാണ് മലബാറിലേക്ക് കുടിയേറിയവരുടെ യാതനകളും, വേദനകളും അടുത്തറിഞ്ഞ് അവരുടെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി പരിശ്രമിക്കുക കൂടെ ചെയ്ത ഗ്രന്ഥകർത്താവും വൈദികനുമായ ബർണ്ണഡിനച്ചൻ.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്
People
-
Bernardin Author
Cite this document
Bernardin. മലബാർ കുടിയേറ്റവും, സി. എം. ഐ സഭയും - ബർണ്ണർഡിൻ. 1988. Granthappura. Accessed November 22, 2026. https://gpura.org/items/1988-malabar-kudiyettam-cmi-sabha-bernardin/.
Bernardin. മലബാർ കുടിയേറ്റവും, സി. എം. ഐ സഭയും - ബർണ്ണർഡിൻ. 1988, Granthappura, gpura.org/items/1988-malabar-kudiyettam-cmi-sabha-bernardin/. Accessed 22 Nov. 2026.
Bernardin. (1988). മലബാർ കുടിയേറ്റവും, സി. എം. ഐ സഭയും - ബർണ്ണർഡിൻ. Granthappura. https://gpura.org/items/1988-malabar-kudiyettam-cmi-sabha-bernardin/
Bernardin (1988) മലബാർ കുടിയേറ്റവും, സി. എം. ഐ സഭയും - ബർണ്ണർഡിൻ. Granthappura. Available at: https://gpura.org/items/1988-malabar-kudiyettam-cmi-sabha-bernardin/ (Accessed: 22 November 2026).
BibTeX
@misc{gpura13880,
author = {{Bernardin}},
title = {{മലബാർ കുടിയേറ്റവും, സി. എം. ഐ സഭയും - ബർണ്ണർഡിൻ}},
year = {1988},
howpublished = {Granthappura},
url = {https://gpura.org/items/1988-malabar-kudiyettam-cmi-sabha-bernardin/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)