Cover of മാതൃവിലാപം

മാതൃവിലാപം

Mathruvilapam - Simon C.D

Year
1950
Pages
44
Language
Malayalam
Views
33
Downloads
1

Release notes

1950 ൽ പ്രസിദ്ധീകരിച്ച,  സൈമൺ സി. ടി എഴുതിയ മാതൃവിലാപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്വപുത്രൻ്റെ അകാല മരണത്തിൽ മനസ്സു തകർന്ന ഒരു മാതാവിൻ്റെ ഹൃദയത്തിൽ ഉണ്ടാകുന്ന സന്താപചിന്തകളാണു ഈ ഖണ്ഡ കാവ്യത്തിലെ വിഷയം.കർമ്മലീത്താ സഭയിൽ പ്രവേശിച്ച നവ വൈദീകൻ്റെ മരണം ഒരു ദുഖവെള്ളീയാഴ്ച്ച ആയിരുന്നു.യേശുമിശിഹ സ്വയം ബലിയായി സമർപ്പിച്ച ആ പാവനദിനത്തിൻ്റെ വാർഷിക ദിവസങ്ങളിലൊന്നായ അന്ന് ചാവറയിലെ ഈ യുവ വൈദീകനും ദൈവത്തിനു സ്വയം ബലിയായി സമർപ്പിച്ചു കൊണ്ടു ഇഹലോകവാസം വെടിഞ്ഞു.അന്നു കാൽവ്വരിയിൽ മാതാവു് അനുഭവിച്ച അതേ വ്യഥ യിലൂടെഈ വൈദീകൻ്റെ മാതാവും കടന്നു പോകുന്നു.അതാണ് ഈ ഖണ്ഡ കാവ്യം വഴി രചയിതാവ് ചിത്രീകരിച്ചിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

സൈമൺ സി. ടി. മാതൃവിലാപം. 1950. Granthappura. Accessed November 22, 2026. https://gpura.org/items/1950-mathruvilapam-simon/.

സൈമൺ സി. ടി. മാതൃവിലാപം. 1950, Granthappura, gpura.org/items/1950-mathruvilapam-simon/. Accessed 22 Nov. 2026.

സൈമൺ സി. ടി. (1950). മാതൃവിലാപം. Granthappura. https://gpura.org/items/1950-mathruvilapam-simon/

സൈമൺ സി. ടി (1950) മാതൃവിലാപം. Granthappura. Available at: https://gpura.org/items/1950-mathruvilapam-simon/ (Accessed: 22 November 2026).

BibTeX

@misc{gpura15693,
  author = {{സൈമൺ സി. ടി}},
  title = {{മാതൃവിലാപം}},
  year = {1950},
  howpublished = {Granthappura},
  url = {https://gpura.org/items/1950-mathruvilapam-simon/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.