Cover of കാരാഗൃഹത്തിൽ സ്റ്റെപ്പിനാക്ക് മെത്രാപ്പോലീത്ത - ജോസഫ് തേക്കനാടി

കാരാഗൃഹത്തിൽ സ്റ്റെപ്പിനാക്ക് മെത്രാപ്പോലീത്ത - ജോസഫ് തേക്കനാടി

Karagruhathil Steppinac Methrapoleetha - Joseph Thekkanadi

Year
1948
Pages
282
Language
Malayalam
Views
48
Downloads
0

About this document

ക്രൊയേഷ്യൻ കത്തോലിക്കാ മെത്രാപ്പോലീത്തായ ആലോയിസിയസ് സ്റ്റെപ്പിനാക്ക് (Aloysius Stepinac) നെ കുറിച്ചുള്ള ചരിത്രസംഭവമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1946-ൽ യൂഗോസ്ലാവ്യയിലെ കമ്യൂണിസ്റ്റ് ഭരണകൂടം അദ്ദേഹത്തെ കോടതിയിൽ കെട്ടിച്ചമച്ച കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്തു. 1946-ൽ അദ്ദേഹത്തിന് തടവുശിക്ഷ വിധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ തടവുവാസം പൊതുവേദികളിൽ വലിയ പ്രതിഷേധങ്ങൾക്കും, റോമൻ കത്തോലിക്ക സഭക്ക് കമ്യൂണിസ്റ്റ് ഭരണകൂടവുമായുള്ള സംഘർഷങ്ങൾക്കും ഇടയാക്കി. സ്റ്റെപ്പിനാക്കിന്റെ കേസിൽ മതസ്വാതന്ത്ര്യത്തെ കുറിച്ചും കമ്യൂണിസ്റ്റ് ഭരണകാലത്ത് സഭ നേരിട്ട പീഡനങ്ങളെ കുറിച്ചും ആഗോള ചർച്ചകൾ ഉണ്ടായി. ഈ സംഭവങ്ങൾ കത്തോലിക്കാ സഭയുടെ 20-ആം നൂറ്റാണ്ടിലെ പ്രധാന ദുരന്താനുഭവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

Release notes

1948ൽ പ്രസിദ്ധീകരിച്ച ജോസഫ് തേക്കനാടി രചിച്ച കാരാഗൃഹത്തിൽ സ്റ്റെപ്പിനാക്ക് മെത്രാപ്പോലീത്ത  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക്രൊയേഷ്യൻ കത്തോലിക്കാ മെത്രാപ്പോലീത്തായ ആലോയിസിയസ് സ്റ്റെപ്പിനാക്ക് (Aloysius Stepinac) നെ കുറിച്ചുള്ള ചരിത്രസംഭവമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1946-ൽ യൂഗോസ്ലാവ്യയിലെ കമ്യൂണിസ്റ്റ് ഭരണകൂടം അദ്ദേഹത്തെ കോടതിയിൽ കെട്ടിച്ചമച്ച കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്തു. 1946-ൽ അദ്ദേഹത്തിന് തടവുശിക്ഷ വിധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ തടവുവാസം പൊതുവേദികളിൽ വലിയ പ്രതിഷേധങ്ങൾക്കും, റോമൻ കത്തോലിക്ക സഭക്ക് കമ്യൂണിസ്റ്റ് ഭരണകൂടവുമായുള്ള സംഘർഷങ്ങൾക്കും ഇടയാക്കി. സ്റ്റെപ്പിനാക്കിന്റെ കേസിൽ മതസ്വാതന്ത്ര്യത്തെ കുറിച്ചും കമ്യൂണിസ്റ്റ് ഭരണകാലത്ത് സഭ നേരിട്ട പീഡനങ്ങളെ കുറിച്ചും ആഗോള ചർച്ചകൾ ഉണ്ടായി. ഈ സംഭവങ്ങൾ കത്തോലിക്കാ സഭയുടെ 20-ആം നൂറ്റാണ്ടിലെ പ്രധാന ദുരന്താനുഭവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

ജോസഫ് തേക്കനാടി. കാരാഗൃഹത്തിൽ സ്റ്റെപ്പിനാക്ക് മെത്രാപ്പോലീത്ത - ജോസഫ് തേക്കനാടി. 1948. Granthappura. Accessed November 22, 2026. https://gpura.org/items/1948-karagruhathil-steppinac-methrapoleetha/.

ജോസഫ് തേക്കനാടി. കാരാഗൃഹത്തിൽ സ്റ്റെപ്പിനാക്ക് മെത്രാപ്പോലീത്ത - ജോസഫ് തേക്കനാടി. 1948, Granthappura, gpura.org/items/1948-karagruhathil-steppinac-methrapoleetha/. Accessed 22 Nov. 2026.

ജോസഫ് തേക്കനാടി. (1948). കാരാഗൃഹത്തിൽ സ്റ്റെപ്പിനാക്ക് മെത്രാപ്പോലീത്ത - ജോസഫ് തേക്കനാടി. Granthappura. https://gpura.org/items/1948-karagruhathil-steppinac-methrapoleetha/

ജോസഫ് തേക്കനാടി (1948) കാരാഗൃഹത്തിൽ സ്റ്റെപ്പിനാക്ക് മെത്രാപ്പോലീത്ത - ജോസഫ് തേക്കനാടി. Granthappura. Available at: https://gpura.org/items/1948-karagruhathil-steppinac-methrapoleetha/ (Accessed: 22 November 2026).

BibTeX

@misc{gpura16099,
  author = {{ജോസഫ് തേക്കനാടി}},
  title = {{കാരാഗൃഹത്തിൽ സ്റ്റെപ്പിനാക്ക് മെത്രാപ്പോലീത്ത - ജോസഫ് തേക്കനാടി}},
  year = {1948},
  howpublished = {Granthappura},
  url = {https://gpura.org/items/1948-karagruhathil-steppinac-methrapoleetha/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.