പുനരുദ്ധരിച്ച സീറോമലബാർ റാസക്രമം - ഒരു വിശദീകരണം
Punaruddharicca Sīṟōmalabār Ṟāsakramaṃ - Oru Viśadīkaraṇaṃ
- Year
- 1986
- Pages
- 20
- Language
- Malayalam
- Views
- 36
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1986 ൽ സീറോ മലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി അംഗങ്ങളായ ഫാ. സിലാസ് സി. എം. ഐ, ഫാ. ജോസ് കണ്ടത്തിക്കുടി എന്നിവർ ചേർന്ന് പ്രസിദ്ധീകരിച്ച പുനരുദ്ധരിച്ച സീറോമലബാർ റാസക്രമം - ഒരു വിശദീകരണം എന്ന ലഘു ലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സീറോ മലബാർ സഭ പരമ്പരാഗതമായി ഉപയോഗിക്കുന്ന പ്രാർത്ഥനകളും അതിലെ ആശയങ്ങളും, പ്രതീകങ്ങളും, ആചാരാനുഷ്‌ഠാനങ്ങളൂം വസ്തുനിഷ്‌ഠമായി വിലയിരുത്തി തള്ളേണ്ടവയെ തള്ളാനും, കൊള്ളേണ്ടവയെ കൊള്ളാനും കഴിയണമെന്നാവശ്യപ്പെടുന്ന പ്രമേയമാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം. പുനരുദ്ധരിച്ച സീറോ മലബാർ റാസക്രമത്തെയും സീറോ മലബാർ സെൻട്രൽ ലിറ്റർജിയെയും കുറിച്ചുള്ള ചില വിചിന്തനങ്ങളാണ് ഈ ലഘു ലേഖയിൽ പരാമർശിക്കപ്പെടുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
Silas Vadakkayil Author
-
Jos Kandathikudy Author
Subjects
Cite this document
Silas Vadakkayil and Jos Kandathikudy. പുനരുദ്ധരിച്ച സീറോമലബാർ റാസക്രമം - ഒരു വിശദീകരണം. 1986. Granthappura. Accessed November 22, 2026. https://gpura.org/items/1986-punarudharicha-syro-malabar-rasa-kramam-oru-visadeekaranam/.
Silas Vadakkayil and Jos Kandathikudy. പുനരുദ്ധരിച്ച സീറോമലബാർ റാസക്രമം - ഒരു വിശദീകരണം. 1986, Granthappura, gpura.org/items/1986-punarudharicha-syro-malabar-rasa-kramam-oru-visadeekaranam/. Accessed 22 Nov. 2026.
Silas Vadakkayil & Jos Kandathikudy. (1986). പുനരുദ്ധരിച്ച സീറോമലബാർ റാസക്രമം - ഒരു വിശദീകരണം. Granthappura. https://gpura.org/items/1986-punarudharicha-syro-malabar-rasa-kramam-oru-visadeekaranam/
Silas Vadakkayil and Jos Kandathikudy (1986) പുനരുദ്ധരിച്ച സീറോമലബാർ റാസക്രമം - ഒരു വിശദീകരണം. Granthappura. Available at: https://gpura.org/items/1986-punarudharicha-syro-malabar-rasa-kramam-oru-visadeekaranam/ (Accessed: 22 November 2026).
BibTeX
@misc{gpura13456,
author = {{Silas Vadakkayil} and {Jos Kandathikudy}},
title = {{പുനരുദ്ധരിച്ച സീറോമലബാർ റാസക്രമം - ഒരു വിശദീകരണം}},
year = {1986},
howpublished = {Granthappura},
url = {https://gpura.org/items/1986-punarudharicha-syro-malabar-rasa-kramam-oru-visadeekaranam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)