Cover of ജ്ഞാനധ്യാനമിത്രം - ചാറൽസ്

ജ്ഞാനധ്യാനമിത്രം - ചാറൽസ്

Jnana Dhyanamithram

Year
1944
Pages
180
Language
Malayalam
Views
27
Downloads
1

Release notes

1944  ൽ പ്രസിദ്ധീകരിച്ച  ചാറൽസ് രചിച്ച ജ്ഞാനധ്യാനമിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ധ്യാനം എന്നാൽ എന്ത്, ജ്ഞാനധ്യാനങ്ങളുടെ അവസരങ്ങളിൽ ഓരോരൊ വിഷയങ്ങളെ കുറിച്ചുള്ള ധ്യാനം, ആത്മശോധന, വാചാപ്രാർത്ഥന, ജ്ഞാനവായന തുടങ്ങി വിവിധ അഭ്യാസങ്ങളുടെ വിവരണങ്ങൾ എന്നിവയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. വളരെ നേരം പ്രാർത്ഥനയിൽ മുഴുകുന്നതിനും, ആത്മീയമായ ഏകാന്തത പാലിക്കുന്നതിനും, ആത്മപരിശോധനയിലൂടെ ഗുണഗണങ്ങളെ മനസ്സിലാക്കുന്നതിനും അഞ്ചോ എട്ടോ ദിവസം തനിച്ചിരുന്നു പ്രാർത്ഥിക്കുന്നതിനും ഈ ഗ്രന്ഥം ഉപകരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

ചാറൽസ്. ജ്ഞാനധ്യാനമിത്രം - ചാറൽസ്. 1944. Granthappura. Accessed November 22, 2026. https://gpura.org/items/1944-jnjana-dhyanamithram-charles/.

ചാറൽസ്. ജ്ഞാനധ്യാനമിത്രം - ചാറൽസ്. 1944, Granthappura, gpura.org/items/1944-jnjana-dhyanamithram-charles/. Accessed 22 Nov. 2026.

ചാറൽസ്. (1944). ജ്ഞാനധ്യാനമിത്രം - ചാറൽസ്. Granthappura. https://gpura.org/items/1944-jnjana-dhyanamithram-charles/

ചാറൽസ് (1944) ജ്ഞാനധ്യാനമിത്രം - ചാറൽസ്. Granthappura. Available at: https://gpura.org/items/1944-jnjana-dhyanamithram-charles/ (Accessed: 22 November 2026).

BibTeX

@misc{gpura15513,
  author = {{ചാറൽസ്}},
  title = {{ജ്ഞാനധ്യാനമിത്രം - ചാറൽസ്}},
  year = {1944},
  howpublished = {Granthappura},
  url = {https://gpura.org/items/1944-jnjana-dhyanamithram-charles/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.