ഭഗവത്ഗീതയും വിവർത്തനങ്ങളും - സി. കെ മൂസ്സത്
Bhagavathgeethayum Vivarthanangalum
- Year
- 1982
- Pages
- 7
- Language
- Malayalam
- Views
- 34
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1982 ജൂൺ മാസത്തിലെ സന്നിധാനം ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ ഭഗവദ്ഗീതയും വിവർത്തനങ്ങളും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിനോഭായുടെ ഗീതാപ്രവചനം എന്ന പ്രസിദ്ധ കൃതിയുടെ അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ എഴുതിയ ലേഖനമാണ് ഇത്. ശ്രീമദ് ഭഗവദ്ഗീതക്ക് മലയാളത്തിൽ എത്ര പരിഭാഷകളും, വ്യാഖ്യാനങ്ങളും, പഠനങ്ങളും ഉണ്ടായി എന്നും അവയുടെ ഇന്നത്തെ നില, പ്രചാരം എന്നീ വിഷയങ്ങലിലേക്കുള്ള എത്തിനോട്ടവുമാണ് ലേഖനവിഷയം.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സി.കെ. മൂസ്സത് C.K. Moosad Author
Subjects
Cite this document
സി.കെ. മൂസ്സത്. ഭഗവത്ഗീതയും വിവർത്തനങ്ങളും - സി. കെ മൂസ്സത്. 1982. Granthappura. Accessed November 22, 2026. https://gpura.org/items/1982-bagavathgeethayum-vivarthanangalum-c-k-moosad/.
സി.കെ. മൂസ്സത്. ഭഗവത്ഗീതയും വിവർത്തനങ്ങളും - സി. കെ മൂസ്സത്. 1982, Granthappura, gpura.org/items/1982-bagavathgeethayum-vivarthanangalum-c-k-moosad/. Accessed 22 Nov. 2026.
സി.കെ. മൂസ്സത്. (1982). ഭഗവത്ഗീതയും വിവർത്തനങ്ങളും - സി. കെ മൂസ്സത്. Granthappura. https://gpura.org/items/1982-bagavathgeethayum-vivarthanangalum-c-k-moosad/
സി.കെ. മൂസ്സത് (1982) ഭഗവത്ഗീതയും വിവർത്തനങ്ങളും - സി. കെ മൂസ്സത്. Granthappura. Available at: https://gpura.org/items/1982-bagavathgeethayum-vivarthanangalum-c-k-moosad/ (Accessed: 22 November 2026).
BibTeX
@misc{gpura13621,
author = {{സി.കെ. മൂസ്സത്}},
title = {{ഭഗവത്ഗീതയും വിവർത്തനങ്ങളും - സി. കെ മൂസ്സത്}},
year = {1982},
howpublished = {Granthappura},
url = {https://gpura.org/items/1982-bagavathgeethayum-vivarthanangalum-c-k-moosad/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)