Cover of അക്ഷരസംഖ്യകൾ - സി. കെ. മൂസ്സത്

അക്ഷരസംഖ്യകൾ - സി. കെ. മൂസ്സത്

Aksharasamkhyakal - C. K. Moosad

Year
1975
Pages
4
Language
Malayalam
Views
41
Downloads
1

Release notes

1975 ഒക്ടോബർ മാസത്തെ വിജ്ഞാനകൈരളി ആനുകാലികത്തിൽ (പുസ്തകം 07 ലക്കം 05) സി. കെ. മൂസ്സത് എഴുതിയ അക്ഷരസംഖ്യകൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രാചീനഗണിതത്തിൽ ഉപയോഗിക്കപ്പെട്ടിരുന്ന അക്കങ്ങളും സംഖ്യകളും ആക്ഷരങ്ങളിൽ കൂടിയായതുകൊണ്ടുള്ള ദുർഗ്രാഹ്യതയെ ലേഖനം പരിശോധിക്കുന്നു. പാശ്ചാത്യ അക്ക വ്യവസ്ഥയെയും, പ്രാചീന ഭാരതത്തിലെ അക്ക വ്യവസ്ഥയെയും അക്ഷരങ്ങളിൽ കൂടി എങ്ങിനെയാണ് സംവേദിച്ചിരുന്നത് എന്ന് ഉദാഹരണസഹിതം ലേഖകൻ പറഞ്ഞുതരുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People

Subjects


Cite this document

സി.കെ. മൂസ്സത്. അക്ഷരസംഖ്യകൾ - സി. കെ. മൂസ്സത്. 1975. Granthappura. Accessed November 22, 2026. https://gpura.org/items/1975-akshara-sankhyakal-c-k-moosad/.

സി.കെ. മൂസ്സത്. അക്ഷരസംഖ്യകൾ - സി. കെ. മൂസ്സത്. 1975, Granthappura, gpura.org/items/1975-akshara-sankhyakal-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1975). അക്ഷരസംഖ്യകൾ - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/1975-akshara-sankhyakal-c-k-moosad/

സി.കെ. മൂസ്സത് (1975) അക്ഷരസംഖ്യകൾ - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1975-akshara-sankhyakal-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13841,
  author = {{സി.കെ. മൂസ്സത്}},
  title = {{അക്ഷരസംഖ്യകൾ - സി. കെ. മൂസ്സത്}},
  year = {1975},
  howpublished = {Granthappura},
  url = {https://gpura.org/items/1975-akshara-sankhyakal-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.