ഗദ്യകലിക - ഉള്ളൂർ എസ്. പരമേശ്വരയ്യർ
Gadyakalika - Ulloor S. Parameswara Iyer
- Year
- 1977
- Pages
- 92
- Language
- Malayalam
- Views
- 60
- Downloads
- 6
The reader could not be loaded. Please use the download links above.
About this document
മഹാകവി ഉള്ളൂർ എഴുതിയ മൂന്നു പ്രബന്ധങ്ങളുടെ/ഉപന്യാസങ്ങളുടെ ഒരു സമാഹാരമാണ് ഗദ്യകലിക. ഭാരതീയ സംസ്കാരം, കർഷകവൃത്തി, ഉപദേശവിംശതി എന്നീ വിഷയങ്ങളിൽ ആണ് ലേഖനങ്ങൾ. 1926-ൽ പട്ടാമ്പി സംസ്കൃതപാഠശാലയിൽ ചെയ്ത പ്രസംഗത്തെ ആസ്പദമാക്കിയുള്ളതാണ് ഭാരതീയ സംസ്കാരം. ലോകത്തിലെ വിവിധ മതങ്ങൾ, ആര്യ-സംസ്കൃത ഭാഷകളുടെ പ്രാചീനത, വിദേശരാജ്യങ്ങളിൽ ഭാരതീയ സംസ്കാരം ചെലുത്തിയ സ്വാധീനം, പാശ്ചാത്യ പണ്ഡിതന്മാരുടെ വിലയിരുത്തലുകൾ തുടങ്ങിയവ ഇതിൽ ചർച്ചചെയ്യുന്നു.
കർഷകവൃത്തി എന്ന ലേഖനത്തിൽ ഭാരതത്തിൻ്റെ സുസ്ഥിതി കൃഷിയെ ആശ്രയിച്ചിരിക്കുന്നുവെന്നു കവി പറയുന്നു. ഗ്രാമീണ പുനരുദ്ധാരണത്തിൻ്റെ ആവശ്യകത ഇതിൽ വിവരിക്കുന്നു. അമേരിക്കൻ തത്ത്വചിന്തകനായ തോമസ് ഡേവിഡ്‌സണിൻ്റെ 20 ജീവിത ഉപദേശങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ പ്രബന്ധമാണ് ഉപദേശവിംശതി. സ്വയം പര്യാപ്തത, ആദർശാത്മക ജീവിതം, അസൂയ ഒഴിവാക്കൽ, സത്സംഗം, പരോപകാരം, ആത്മശോധന തുടങ്ങിയ 20 സന്ദേശങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
People
-
ഉള്ളൂർ എസ്. പരമേശ്വരയ്യർ Ulloor S. Parameswara Iyer Author
Subjects
Cite this document
ഉള്ളൂർ എസ്. പരമേശ്വരയ്യർ. ഗദ്യകലിക - ഉള്ളൂർ എസ്. പരമേശ്വരയ്യർ. 1977. Granthappura. Accessed November 22, 2026. https://gpura.org/items/1977-gadyakalika/.
ഉള്ളൂർ എസ്. പരമേശ്വരയ്യർ. ഗദ്യകലിക - ഉള്ളൂർ എസ്. പരമേശ്വരയ്യർ. 1977, Granthappura, gpura.org/items/1977-gadyakalika/. Accessed 22 Nov. 2026.
ഉള്ളൂർ എസ്. പരമേശ്വരയ്യർ. (1977). ഗദ്യകലിക - ഉള്ളൂർ എസ്. പരമേശ്വരയ്യർ. Granthappura. https://gpura.org/items/1977-gadyakalika/
ഉള്ളൂർ എസ്. പരമേശ്വരയ്യർ (1977) ഗദ്യകലിക - ഉള്ളൂർ എസ്. പരമേശ്വരയ്യർ. Granthappura. Available at: https://gpura.org/items/1977-gadyakalika/ (Accessed: 22 November 2026).
BibTeX
@misc{gpura21472,
author = {{ഉള്ളൂർ എസ്. പരമേശ്വരയ്യർ}},
title = {{ഗദ്യകലിക - ഉള്ളൂർ എസ്. പരമേശ്വരയ്യർ}},
year = {1977},
howpublished = {Granthappura},
url = {https://gpura.org/items/1977-gadyakalika/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)