അംബ - ഉള്ളൂർ എസ്. പരമേശ്വരയ്യർ
Amba - Ulloor S. Parameswara Iyer
- Year
- 1964
- Pages
- 350
- Language
- Malayalam
- Views
- 61
- Downloads
- 6
The reader could not be loaded. Please use the download links above.
About this document
മഹാഭാരതത്തിലെ പ്രസിദ്ധമായ ഉപാഖ്യാനമാണ് കാശി രാജകുമാരിയായ അംബയുടെ ചരിത്രം. പ്രസിദ്ധ നാടകകൃത്തായ ദ്വിജേന്ദ്രലാൽ റായി ഭീഷ്മരുടെ ജീവിതത്തെ ആസ്പദമാക്കി ബംഗാളി ഭാഷയിൽ നാടകം എഴുതിയിട്ടുണ്ട്. അതിനെ ആസ്പദമാക്കി മലയാളത്തിൽ ആറ്റൂർ കൃഷ്ണപിഷാരടിയുടെ 'ധീരവ്രതവും' സർദാർ കെ. എം പണിക്കരുടെ 'ഭീഷ്മരും' പുറത്തുവന്നു. ഈ മൂന്നു നാടകങ്ങളിലും ഭീഷ്മരെയാണ് നായകസ്ഥാനത്തു പ്രതിഷ്ഠിച്ചിട്ടുള്ളത്. അംബോപാഖ്യാനത്തെ ഇതിവൃത്തമായി സ്വീകരിച്ച് ഒരു നാടകം രചിക്കണമെന്ന ഏറെക്കാലമായുള്ള ആഗ്രഹത്തിൽ നിന്നുമാണ് ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്. മാത്രമല്ല, ഈ നാടകരചനക്ക് ഷേക്സ്പിയറാണ് തൻ്റെ മാർഗ്ഗദർശിയെന്നും കവി ആമുഖത്തിൽ എഴുതിയിരിക്കുന്നു.
People
-
ഉള്ളൂർ എസ്. പരമേശ്വരയ്യർ Ulloor S. Parameswara Iyer Author
Cite this document
ഉള്ളൂർ എസ്. പരമേശ്വരയ്യർ. അംബ - ഉള്ളൂർ എസ്. പരമേശ്വരയ്യർ. 1964. Granthappura. Accessed November 22, 2026. https://gpura.org/items/1964-amba/.
ഉള്ളൂർ എസ്. പരമേശ്വരയ്യർ. അംബ - ഉള്ളൂർ എസ്. പരമേശ്വരയ്യർ. 1964, Granthappura, gpura.org/items/1964-amba/. Accessed 22 Nov. 2026.
ഉള്ളൂർ എസ്. പരമേശ്വരയ്യർ. (1964). അംബ - ഉള്ളൂർ എസ്. പരമേശ്വരയ്യർ. Granthappura. https://gpura.org/items/1964-amba/
ഉള്ളൂർ എസ്. പരമേശ്വരയ്യർ (1964) അംബ - ഉള്ളൂർ എസ്. പരമേശ്വരയ്യർ. Granthappura. Available at: https://gpura.org/items/1964-amba/ (Accessed: 22 November 2026).
BibTeX
@misc{gpura21470,
author = {{ഉള്ളൂർ എസ്. പരമേശ്വരയ്യർ}},
title = {{അംബ - ഉള്ളൂർ എസ്. പരമേശ്വരയ്യർ}},
year = {1964},
howpublished = {Granthappura},
url = {https://gpura.org/items/1964-amba/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)