Cover of അരുണോദയം - ഉള്ളൂർ എസ്. പരമേശ്വരയ്യർ

അരുണോദയം - ഉള്ളൂർ എസ്. പരമേശ്വരയ്യർ

Arunodayam - Ulloor S. Parameswara Iyer

Year
1930
Pages
134
Language
Malayalam
Views
101
Downloads
8

About this document

മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച 13 ഖണ്ഡകാവ്യ ഭാഗങ്ങളുടെ സമാഹാരമാണ് 'അരുണോദയം'. പന്തളത്തു കേരളവർമ്മ തമ്പുരാൻ, വള്ളത്തോൾ, കുറ്റിപ്പുറം, ഒടുവിൽ തുടങ്ങിയ കവികളോടൊപ്പം ചേർന്ന് മുൻകാലങ്ങളിൽ വിനോദത്തിനായി രചിച്ച (സംഭൂയസമുത്ഥാനം എന്നാണ് കവി ഉപയോഗിക്കുന്ന വാക്ക്) 13 ഖണ്ഡകാവ്യങ്ങളിലെ ഉള്ളൂരിൻ്റെ ഭാഗങ്ങൾ മാത്രം സമാഹരിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയത്. തൻ്റെ പ്രാണസുഹൃത്തും കവിയുമായിരുന്ന പന്തളത്തു കേരളവർമ്മ തമ്പുരാൻ്റെ സ്മരണയ്ക്കായിട്ടാണ് ഉള്ളൂർ ഈ കൃതി സമർപ്പിച്ചിരിക്കുന്നത്. അനൂരു -സൂര്യൻ്റെ സാരഥി- ആയ അരുണനെപ്പോലെ സമഗ്രമല്ലാത്ത കൃതിയായതിനാലും, അന്നത്തെ സാഹിത്യാന്തരീക്ഷത്തിൽ വരാനിരുന്ന സാഹിത്യ ഭാസ്കരൻ്റെ ഉദയത്തെ ആവേദനം ചെയ്യുന്നതിനാലുമാണ് 'അരുണോദയം' എന്ന് പേരിട്ടതെന്ന് ഉള്ളൂർ മുഖവുരയിൽ വ്യക്തമാക്കുന്നു.

People


Cite this document

ഉള്ളൂർ എസ്. പരമേശ്വരയ്യർ. അരുണോദയം - ഉള്ളൂർ എസ്. പരമേശ്വരയ്യർ. 1930. Granthappura. Accessed November 22, 2026. https://gpura.org/items/1930-arunodayam/.

ഉള്ളൂർ എസ്. പരമേശ്വരയ്യർ. അരുണോദയം - ഉള്ളൂർ എസ്. പരമേശ്വരയ്യർ. 1930, Granthappura, gpura.org/items/1930-arunodayam/. Accessed 22 Nov. 2026.

ഉള്ളൂർ എസ്. പരമേശ്വരയ്യർ. (1930). അരുണോദയം - ഉള്ളൂർ എസ്. പരമേശ്വരയ്യർ. Granthappura. https://gpura.org/items/1930-arunodayam/

ഉള്ളൂർ എസ്. പരമേശ്വരയ്യർ (1930) അരുണോദയം - ഉള്ളൂർ എസ്. പരമേശ്വരയ്യർ. Granthappura. Available at: https://gpura.org/items/1930-arunodayam/ (Accessed: 22 November 2026).

BibTeX

@misc{gpura21368,
  author = {{ഉള്ളൂർ എസ്. പരമേശ്വരയ്യർ}},
  title = {{അരുണോദയം - ഉള്ളൂർ എസ്. പരമേശ്വരയ്യർ}},
  year = {1930},
  howpublished = {Granthappura},
  url = {https://gpura.org/items/1930-arunodayam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.