Cover of താരഹാരം - ഉള്ളൂർ എസ്. പരമേശ്വരയ്യർ

താരഹാരം - ഉള്ളൂർ എസ്. പരമേശ്വരയ്യർ

Tharaharam - Ulloor S. Parameswara Iyer

Year
1952
Pages
140
Language
Malayalam
Views
122
Downloads
16

About this document

മലയാള ഭാഷയിലെ പ്രമുഖകവിയും പണ്ഡിതനുമായിരുന്ന ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പ്രസിദ്ധ കവിതാസമാഹാരങ്ങളിലൊന്നാണ് താരഹാരം. 1925-ൽ പ്രസിദ്ധീകരിച്ച സമാഹാരത്തിൻ്റെ 1952-ലെ നാലാം പതിപ്പാണിത്. പെരിയാറിനോട്, ഒരു മഴത്തുള്ളി തുടങ്ങിയ പ്രസിദ്ധമായ കവിതകൾ ഉൾപ്പെടെയുള്ള 11 കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. കേരള കാളിദാസൻ എന്നറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ ചരമത്തിൽ അനുശോചിച്ചുകൊണ്ടെഴുതിയ ‘വിലാപ പഞ്ചവിംശതി’യാണ് പുസ്തകത്തിലെ ആദ്യത്തെ കവിത. ഉള്ളൂരിൻ്റെ ഗംഭീരമായ കാവ്യശൈലിയും ദാർശനികചിന്തകളും സാഹിത്യമേന്മയും വ്യക്തമാക്കുന്ന മികച്ചൊരു കവിതാസമാഹാരമാണ് ‘താരഹാരം’.

People


Cite this document

ഉള്ളൂർ എസ്. പരമേശ്വരയ്യർ. താരഹാരം - ഉള്ളൂർ എസ്. പരമേശ്വരയ്യർ. 1952. Granthappura. Accessed November 22, 2026. https://gpura.org/items/1952-tharaharam/.

ഉള്ളൂർ എസ്. പരമേശ്വരയ്യർ. താരഹാരം - ഉള്ളൂർ എസ്. പരമേശ്വരയ്യർ. 1952, Granthappura, gpura.org/items/1952-tharaharam/. Accessed 22 Nov. 2026.

ഉള്ളൂർ എസ്. പരമേശ്വരയ്യർ. (1952). താരഹാരം - ഉള്ളൂർ എസ്. പരമേശ്വരയ്യർ. Granthappura. https://gpura.org/items/1952-tharaharam/

ഉള്ളൂർ എസ്. പരമേശ്വരയ്യർ (1952) താരഹാരം - ഉള്ളൂർ എസ്. പരമേശ്വരയ്യർ. Granthappura. Available at: https://gpura.org/items/1952-tharaharam/ (Accessed: 22 November 2026).

BibTeX

@misc{gpura21371,
  author = {{ഉള്ളൂർ എസ്. പരമേശ്വരയ്യർ}},
  title = {{താരഹാരം - ഉള്ളൂർ എസ്. പരമേശ്വരയ്യർ}},
  year = {1952},
  howpublished = {Granthappura},
  url = {https://gpura.org/items/1952-tharaharam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.