Cover of കാട്ടുമൈന - ജോസഫ് വടക്കൻ

കാട്ടുമൈന - ജോസഫ് വടക്കൻ

Kattumyna - Joseph Vadakkan

Year
1976
Pages
32
Language
Malayalam
Views
38
Downloads
0

About this document

ഫാദർ ജോസഫ് വടക്കൻ എഴുതിയ ഏഴു കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. കമ്യൂണിസ്റ്റ് നേതാക്കളായ എ.കെ.ജിക്കും കെ.ടി. ജേക്കബ്ബിനുമാണ് തൻ്റെ ആദ്യത്തെ കവിതാസമാഹാരം അദ്ദേഹം സമർപ്പിച്ചിരിക്കുന്നത്. ദരിദ്രരായ കർഷകരോടും തൊഴിലാളികളോടുമുള്ള കവിയുടെ അനുഭാവം കവിതകളിൽ ഉടനീളം ദർശിക്കാം. അധ്വാനിക്കുന്ന മനുഷ്യനെ ദൈവത്തിന് തുല്യമായി കാണുന്ന ഒരു പുരോഹിതൻ്റെ വിപ്ലവകരമായ ചിന്തകളാണ് ഈ കൃതിയുടെ സാരം. വൈലോപ്പിള്ളി ശ്രീധരമേനോൻ ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്

People


Cite this document

ജോസഫ് വടക്കൻ. കാട്ടുമൈന - ജോസഫ് വടക്കൻ. 1976. Granthappura. Accessed November 22, 2026. https://gpura.org/items/1976-kattumaina/.

ജോസഫ് വടക്കൻ. കാട്ടുമൈന - ജോസഫ് വടക്കൻ. 1976, Granthappura, gpura.org/items/1976-kattumaina/. Accessed 22 Nov. 2026.

ജോസഫ് വടക്കൻ. (1976). കാട്ടുമൈന - ജോസഫ് വടക്കൻ. Granthappura. https://gpura.org/items/1976-kattumaina/

ജോസഫ് വടക്കൻ (1976) കാട്ടുമൈന - ജോസഫ് വടക്കൻ. Granthappura. Available at: https://gpura.org/items/1976-kattumaina/ (Accessed: 22 November 2026).

BibTeX

@misc{gpura19084,
  author = {{ജോസഫ് വടക്കൻ}},
  title = {{കാട്ടുമൈന - ജോസഫ് വടക്കൻ}},
  year = {1976},
  howpublished = {Granthappura},
  url = {https://gpura.org/items/1976-kattumaina/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.