Cover of സാഹിത്യവിഹാരം - കുഞ്ചൻ നമ്പ്യാർ

സാഹിത്യവിഹാരം - കുഞ്ചൻ നമ്പ്യാർ

Sāhityavihāraṃ - Kuñcan Nampyār

Year
1930
Pages
96
Language
Malayalam
Views
38
Downloads
1

About this document

സാഹിത്യവിഹാരം മലയാള സാഹിത്യത്തിലെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്ന ഒരു പ്രാരംഭ സാഹിത്യപഠനഗ്രന്ഥമാണ്. സാഹിത്യചരിത്രം, കൃതികൾ, സാഹിത്യവിലയിരുത്തൽ എന്നിവയെ ലളിതവും ആസ്വാദ്യകരവുമായി അവതരിപ്പിക്കുന്നതിനാൽ മലയാള സാഹിത്യപഠനത്തിൻ്റെ ആദ്യഘട്ടങ്ങളിൽ ഉപയോഗപ്രദമായ ഒരു കൃതിയായി ഇത് കണക്കാക്കപ്പെടുന്നു.

ഈ പുസ്തകത്തിൽ കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പാട്ടുകളായ ദമയന്തീ സ്വയംവരം, ധ്രുവചരിതം, ത്രിപുരദഹനം, കൃഷ്ണാർജ്ജുനവിജയം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സാധാരണക്കാർക്ക് വായിച്ചു മനസ്സിലാക്കാൻ സഹായിക്കുന്ന അഖ്യായികയും ചേർത്തിട്ടുണ്ട്.

Release notes

1930 – ൽ പ്രസിദ്ധീകരിച്ച, ഒ.എം. ചെറിയാൻ രചിച്ച സാഹിത്യവിഹാരം - കുഞ്ചൻ നമ്പ്യാർ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സാഹിത്യവിഹാരം മലയാള സാഹിത്യത്തിലെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്ന ഒരു പ്രാരംഭ സാഹിത്യപഠനഗ്രന്ഥമാണ്. സാഹിത്യചരിത്രം, കൃതികൾ, സാഹിത്യവിലയിരുത്തൽ എന്നിവയെ ലളിതവും ആസ്വാദ്യകരവുമായി അവതരിപ്പിക്കുന്നതിനാൽ മലയാള സാഹിത്യപഠനത്തിന്റെ ആദ്യഘട്ടങ്ങളിൽ ഉപയോഗപ്രദമായ ഒരു കൃതിയായി ഇത് കണക്കാക്കപ്പെടുന്നു.

ഈ പുസ്തകത്തിൽ കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പാട്ടുകളായ ദമയന്തീ സ്വയംവരം, ധ്രുവചരിതം, ത്രിപുരദഹനം, കൃഷ്ണാർജ്ജുനവിജയം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സാധാരണക്കാർക്ക് വായിച്ചു മനസ്സിലാക്കാൻ സഹായിക്കുന്ന അഖ്യായികയും ചേർത്തിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

ഒ.എം. ചെറിയാൻ. സാഹിത്യവിഹാരം - കുഞ്ചൻ നമ്പ്യാർ. 1930. Granthappura. Accessed November 22, 2026. https://gpura.org/items/1930-sahithyaviharam/.

ഒ.എം. ചെറിയാൻ. സാഹിത്യവിഹാരം - കുഞ്ചൻ നമ്പ്യാർ. 1930, Granthappura, gpura.org/items/1930-sahithyaviharam/. Accessed 22 Nov. 2026.

ഒ.എം. ചെറിയാൻ. (1930). സാഹിത്യവിഹാരം - കുഞ്ചൻ നമ്പ്യാർ. Granthappura. https://gpura.org/items/1930-sahithyaviharam/

ഒ.എം. ചെറിയാൻ (1930) സാഹിത്യവിഹാരം - കുഞ്ചൻ നമ്പ്യാർ. Granthappura. Available at: https://gpura.org/items/1930-sahithyaviharam/ (Accessed: 22 November 2026).

BibTeX

@misc{gpura19517,
  author = {{ഒ.എം. ചെറിയാൻ}},
  title = {{സാഹിത്യവിഹാരം - കുഞ്ചൻ നമ്പ്യാർ}},
  year = {1930},
  howpublished = {Granthappura},
  url = {https://gpura.org/items/1930-sahithyaviharam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.