നിർമ്മലസൂനം - ഡൊമിനിക് കോയിക്കര
Nirmala Soonam - Dominic Koikara
- Year
- 1975
- Pages
- 190
- Language
- Malayalam
- Views
- 32
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1975 ൽ പ്രസിദ്ധീകരിച്ച ഡൊമിനിക് കോയിക്കര രചിച്ച നിർമ്മലസൂനം എന്ന കവിതാ സമാഹാരത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജീവചരിത്രവും, അവരുടെ ജീവിത മാതൃകകൾ അനുകരിക്കുവാൻ കുട്ടികളോടും, യുവതീയുവാക്കന്മാരോടും, വിവാഹിതരോടുമുള്ള ചില ആഹ്വാനങ്ങളാണ് കവിതകളിലെ വിഷയം. അതു കൂടാതെ സി. എം. ഐ സഭയുടെ പൊതു പഠനഗൃഹമായ ധർമ്മാരാം കോളേജിനെ കുറിച്ചുള്ള ഒരു വിവരണവും കുറെ ധ്യാനക്കുറിപ്പുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
Dominic Koikara Author
Cite this document
Dominic Koikara. നിർമ്മലസൂനം - ഡൊമിനിക് കോയിക്കര. 1975. Granthappura. Accessed November 23, 2026. https://gpura.org/items/1975-nirmala-soonam-dominic-koikara/.
Dominic Koikara. നിർമ്മലസൂനം - ഡൊമിനിക് കോയിക്കര. 1975, Granthappura, gpura.org/items/1975-nirmala-soonam-dominic-koikara/. Accessed 23 Nov. 2026.
Dominic Koikara. (1975). നിർമ്മലസൂനം - ഡൊമിനിക് കോയിക്കര. Granthappura. https://gpura.org/items/1975-nirmala-soonam-dominic-koikara/
Dominic Koikara (1975) നിർമ്മലസൂനം - ഡൊമിനിക് കോയിക്കര. Granthappura. Available at: https://gpura.org/items/1975-nirmala-soonam-dominic-koikara/ (Accessed: 23 November 2026).
BibTeX
@misc{gpura14115,
author = {{Dominic Koikara}},
title = {{നിർമ്മലസൂനം - ഡൊമിനിക് കോയിക്കര}},
year = {1975},
howpublished = {Granthappura},
url = {https://gpura.org/items/1975-nirmala-soonam-dominic-koikara/},
urldate = {2026-11-23}
}
Download RIS (Zotero, Mendeley, EndNote)