ഘോഷയാത്ര - ഓട്ടൻതുള്ളൽ
Ghōṣayātra - Ōṭṭantuḷḷal
- Year
- 1947
- Pages
- 152
- Language
- Malayalam
- Views
- 52
- Downloads
- 4
The reader could not be loaded. Please use the download links above.
About this document
സംസ്കൃതത്തിലെ മഹാഭാരതമാണ് ഈ തുള്ളൽ പാട്ടിൻ്റെ മൂലം. അതിലെ ആരണ്യപർവ്വത്തിൽ പെട്ട ഘോഷയാത്രോപർവ്വത്തിൽ 236 മുതൽ 246 വരെയുള്ള 11 അദ്ധ്യായങ്ങളിലായി ആ കഥ വ്യാപിച്ചുകിടക്കുന്നു. കഥയുടെ പ്രധാന ശരീരത്തെ മാറ്റിയിട്ടില്ലെങ്കിലും അലകും പിടിയും മാറ്റി എന്നു തോന്നത്തക്കവണ്ണം തുള്ളലിൽ ആദ്യാവസാനം നമ്പ്യാരുടെ സ്വത്വമുദ്ര പതിഞ്ഞുകാണുന്നു. ഫലിതവും പരിഹാസവും വേണ്ടുവോളം സൃഷ്ടിച്ചിരിക്കുന്നു. പുരാണകഥാകഥനമെന്ന പശ്ചാത്തലത്തിൽ കേരളീയ ജീവിതം ചിത്രീകരിക്കാൻ ഒരുമ്പെട്ട അദ്ദേഹം ഏതു കഥയിലും ഈ സ്വാതന്ത്ര്യം പ്രയോഗിച്ചിട്ടുള്ളതായി കാണാം.
Release notes
1947-ൽ പ്രസിദ്ധീകരിച്ച, കുഞ്ചൻ നമ്പ്യാർ എഴുതിയ ഘോഷയാത്ര - ഓട്ടൻതുള്ളൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സംസ്കൃതത്തിലെ മഹാഭാരതമാണ് ഈ തുള്ളൽ പാട്ടിൻ്റെ മൂലം. അതിലെ ആരണ്യപർവ്വത്തിൽ പെട്ട ഘോഷയാത്രോപർവ്വത്തിൽ 236 മുതൽ 246 വരെയുള്ള 11 അദ്ധ്യായങ്ങളിലായി ആ കഥ വ്യാപിച്ചുകിടക്കുന്നു. കഥയുടെ പ്രധാന ശരീരത്തെ മാറ്റിയിട്ടില്ലെങ്കിലും അലകും പിടിയും മാറ്റി എന്നു തോന്നത്തക്കവണ്ണം തുള്ളലിൽ ആദ്യാവസാനം നമ്പ്യാരുടെ സ്വത്വമുദ്ര പതിഞ്ഞുകാണുന്നു. ഫലിതവും പരിഹാസവും വേണ്ടുവോളം സൃഷ്ടിച്ചിരിക്കുന്നു. പുരാണകഥാകഥനമെന്ന പശ്ചാത്തലത്തിൽ കേരളീയ ജീവിതം ചിത്രീകരിക്കാൻ ഒരുമ്പെട്ട അദ്ദേഹം ഏതു കഥയിലും ഈ സ്വാതന്ത്ര്യം പ്രയോഗിച്ചിട്ടുള്ളതായി കാണാം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
കുഞ്ചൻ നമ്പ്യാർ Kunjan Nambiar Author
Cite this document
കുഞ്ചൻ നമ്പ്യാർ. ഘോഷയാത്ര - ഓട്ടൻതുള്ളൽ. 1947. Granthappura. Accessed November 22, 2026. https://gpura.org/items/1947-ghoshayathra/.
കുഞ്ചൻ നമ്പ്യാർ. ഘോഷയാത്ര - ഓട്ടൻതുള്ളൽ. 1947, Granthappura, gpura.org/items/1947-ghoshayathra/. Accessed 22 Nov. 2026.
കുഞ്ചൻ നമ്പ്യാർ. (1947). ഘോഷയാത്ര - ഓട്ടൻതുള്ളൽ. Granthappura. https://gpura.org/items/1947-ghoshayathra/
കുഞ്ചൻ നമ്പ്യാർ (1947) ഘോഷയാത്ര - ഓട്ടൻതുള്ളൽ. Granthappura. Available at: https://gpura.org/items/1947-ghoshayathra/ (Accessed: 22 November 2026).
BibTeX
@misc{gpura19393,
author = {{കുഞ്ചൻ നമ്പ്യാർ}},
title = {{ഘോഷയാത്ര - ഓട്ടൻതുള്ളൽ}},
year = {1947},
howpublished = {Granthappura},
url = {https://gpura.org/items/1947-ghoshayathra/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)