Cover of കല്യാണസൗഗന്ധികം ഭാഷാചമ്പു

കല്യാണസൗഗന്ധികം ഭാഷാചമ്പു

kalyanasaugandhikam Bhashachambu

Year
1942
Pages
44
Language
Malayalam
Views
53
Downloads
1

About this document

മഹാഭാരതത്തിലെ കല്യാണസൗഗന്ധികം കഥയെ ആസ്പദമാക്കിയ കാവ്യകൃതിയാണ് ഈ പുസ്തകം. പാണ്ഡവരുടെ വനവാസകാലത്ത് ഭീമൻ ദ്രൗപദിക്കുവേണ്ടി സൗഗന്ധികപുഷ്പം തേടി പുറപ്പെടുന്നതും, യാത്രാമധ്യേ ഹനുമാനെ കണ്ടുമുട്ടുന്നതും, ഭീമൻ്റെ അഹങ്കാരം ഹനുമാൻ പരീക്ഷിക്കുന്നതുമാണ് ഈ കഥയുടെ പ്രധാന പശ്ചാത്തലം. ഗദ്യവും പദ്യവും ഇടകലർത്തി അവതരിപ്പിക്കുന്ന ചമ്പു ശൈലിയിലാണ് കൃതി രചിച്ചിരിക്കുന്നത്.

Release notes

1942-ൽ ശ്രീമൂലം ഭാഷാഗ്രന്ഥാവലി പ്രസിദ്ധീകരിച്ച, കല്യാണസൗഗന്ധികം ഭാഷാചമ്പു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാഭാരതത്തിലെ കല്യാണസൗഗന്ധികം കഥയെ ആസ്പദമാക്കിയ കാവ്യകൃതിയാണ് ഈ പുസ്തകം. പാണ്ഡവരുടെ വനവാസകാലത്ത് ഭീമൻ ദ്രൗപദിക്കുവേണ്ടി സൗഗന്ധികപുഷ്പം തേടി പുറപ്പെടുന്നതും, യാത്രാമധ്യേ ഹനുമാനെ കണ്ടുമുട്ടുന്നതും, ഭീമൻ്റെ അഹങ്കാരം ഹനുമാൻ പരീക്ഷിക്കുന്നതുമാണ് ഈ കഥയുടെ പ്രധാന പശ്ചാത്തലം. ഗദ്യവും പദ്യവും ഇടകലർത്തി അവതരിപ്പിക്കുന്ന ചമ്പു ശൈലിയിലാണ് കൃതി രചിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

Permalink

People


Cite this document

കല്യാണസൗഗന്ധികം ഭാഷാചമ്പു. 1942. Granthappura. Accessed November 22, 2026. https://gpura.org/items/1942-kalyanasaugandhikam/.

കല്യാണസൗഗന്ധികം ഭാഷാചമ്പു. 1942, Granthappura, gpura.org/items/1942-kalyanasaugandhikam/. Accessed 22 Nov. 2026.

കല്യാണസൗഗന്ധികം ഭാഷാചമ്പു. (1942). Granthappura. https://gpura.org/items/1942-kalyanasaugandhikam/

കല്യാണസൗഗന്ധികം ഭാഷാചമ്പു (1942). Granthappura. Available at: https://gpura.org/items/1942-kalyanasaugandhikam/ (Accessed: 22 November 2026).

BibTeX

@misc{gpura20816,
  title = {{കല്യാണസൗഗന്ധികം ഭാഷാചമ്പു}},
  year = {1942},
  howpublished = {Granthappura},
  url = {https://gpura.org/items/1942-kalyanasaugandhikam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.