ഭാഷാരഘുവംശം - കുണ്ടൂർ നാരായണമേനോൻ
Bhasharaghuvamsham - Kundoor Narayanamenon
- Year
- 1947
- Pages
- 274
- Language
- Malayalam
- Views
- 41
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
സംസ്കൃതത്തിലെ കാളിദാസ മഹാകവിയുടെ 'രഘുവംശം' എന്ന പ്രശസ്തമായ മഹാകാവ്യം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണ് ഭാഷാരഘുവംശം. പ്രസിദ്ധ കവിയും പണ്ഡിതനുമായ കുണ്ടൂർ നാരായണമേനോൻ ആണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. രഘുവംശ രാജവംശത്തിൻ്റെ ചരിത്രവും ശ്രീരാമൻ്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളും ഈ കൃതിയിൽ വിവരിക്കുന്നു. ഭാഷയുടെ സൗന്ദര്യം, കാവ്യഭംഗി, ആശയഗാംഭീര്യം എന്നിവകൊണ്ട് ഭാഷാരഘുവംശം മലയാളസാഹിത്യത്തിൽ ശ്രദ്ധേയമായ സ്ഥാനമാണുള്ളത്. 1920-ൽ പ്രസിദ്ധീകരിച്ച, പുസ്തകത്തിൻ്റെ ആദ്യ പതിപ്പ് ഗ്രന്ഥപ്പുരയിൽ നേരത്തെ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്
People
-
കുണ്ടൂർ നാരായണമേനോൻ Kundoor Narayana Menon Author
Subjects
Cite this document
കുണ്ടൂർ നാരായണമേനോൻ. ഭാഷാരഘുവംശം - കുണ്ടൂർ നാരായണമേനോൻ. 1947. Granthappura. Accessed November 22, 2026. https://gpura.org/items/1947-bhasha-reghuvamsam/.
കുണ്ടൂർ നാരായണമേനോൻ. ഭാഷാരഘുവംശം - കുണ്ടൂർ നാരായണമേനോൻ. 1947, Granthappura, gpura.org/items/1947-bhasha-reghuvamsam/. Accessed 22 Nov. 2026.
കുണ്ടൂർ നാരായണമേനോൻ. (1947). ഭാഷാരഘുവംശം - കുണ്ടൂർ നാരായണമേനോൻ. Granthappura. https://gpura.org/items/1947-bhasha-reghuvamsam/
കുണ്ടൂർ നാരായണമേനോൻ (1947) ഭാഷാരഘുവംശം - കുണ്ടൂർ നാരായണമേനോൻ. Granthappura. Available at: https://gpura.org/items/1947-bhasha-reghuvamsam/ (Accessed: 22 November 2026).
BibTeX
@misc{gpura20087,
author = {{കുണ്ടൂർ നാരായണമേനോൻ}},
title = {{ഭാഷാരഘുവംശം - കുണ്ടൂർ നാരായണമേനോൻ}},
year = {1947},
howpublished = {Granthappura},
url = {https://gpura.org/items/1947-bhasha-reghuvamsam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)