പാട്ടുകൾ - ഒന്നാം വാള്യം
Pattukal Vol. 1
- Year
- 1927
- Pages
- 401
- Language
- Malayalam
- Views
- 109
- Downloads
- 10
The reader could not be loaded. Please use the download links above.
About this document
പ്രസിദ്ധരും, സരസന്മാരുമായ കവികൾ രചിച്ച തിരുവാതിരപ്പാട്ട്, കൈകൊട്ടിക്കളിപ്പാട്ട്, ഉഴിഞ്ഞാൽ പാട്ട്, കുറത്തിപ്പാട്ട് എന്നീ പഴയ പാട്ടുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. രണ്ട് വാള്യങ്ങൾ ഉള്ള ഈ പരമ്പരയിലെ ഒന്നാം വാള്യത്തിൽ സ്ത്രീകൾ പാടുന്ന പാട്ടുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ പാട്ടുകളുടെയും നൃത്തങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ചേർത്തിരിക്കുന്നു.
Release notes
1927-ൽ പ്രസിദ്ധീകരിച്ച, പാട്ടുകൾ - ഒന്നാം വാള്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പ്രസിദ്ധരും, സരസന്മാരുമായ കവികൾ രചിച്ച തിരുവാതിരപ്പാട്ട്, കൈകൊട്ടിക്കളിപ്പാട്ട്, ഉഴിഞ്ഞാൽ പാട്ട്, കുറത്തിപ്പാട്ട് എന്നീ പഴയ പാട്ടുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. രണ്ട് വാള്യങ്ങൾ ഉള്ള ഈ പരമ്പരയിലെ ഒന്നാം വാള്യത്തിൽ സ്ത്രീകൾ പാടുന്ന പാട്ടുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ പാട്ടുകളുടെയും നൃത്തങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ചേർത്തിരിക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Cite this document
പാട്ടുകൾ - ഒന്നാം വാള്യം. 1927. Granthappura. Accessed November 22, 2026. https://gpura.org/items/1927-pattukal-onnam-valyam/.
പാട്ടുകൾ - ഒന്നാം വാള്യം. 1927, Granthappura, gpura.org/items/1927-pattukal-onnam-valyam/. Accessed 22 Nov. 2026.
പാട്ടുകൾ - ഒന്നാം വാള്യം. (1927). Granthappura. https://gpura.org/items/1927-pattukal-onnam-valyam/
പാട്ടുകൾ - ഒന്നാം വാള്യം (1927). Granthappura. Available at: https://gpura.org/items/1927-pattukal-onnam-valyam/ (Accessed: 22 November 2026).
BibTeX
@misc{gpura18095,
title = {{പാട്ടുകൾ - ഒന്നാം വാള്യം}},
year = {1927},
howpublished = {Granthappura},
url = {https://gpura.org/items/1927-pattukal-onnam-valyam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)