Cover of മണികണ്ഠ വിജയം (ഓട്ടൻ തുള്ളൽ) - എസ്.കെ. നായർ

മണികണ്ഠ വിജയം (ഓട്ടൻ തുള്ളൽ) - എസ്.കെ. നായർ

Manikandha Vijayam (Ottan Tullal) - S.K. Nayar

Year
1963
Pages
72
Views
55
Downloads
2

About this document

തുള്ളൽ കലാകാരൻ ഗുരുവായൂർ ശേഖരൻ്റെ അഭ്യർത്ഥനപ്രകാരമാണ് അയ്യപ്പൻ്റെ ചരിത്രം പ്രമേയമാക്കി കവി എസ്.കെ. നായർ ഈ തുള്ളൽക്കൃതി രചിക്കാൻ ഇടയായത്. കുഞ്ചൻ നമ്പ്യാർക്ക് ശേഷം തുള്ളൽ സാഹിത്യശാഖയിൽ കാര്യമായ വളർച്ചയുണ്ടായിട്ടില്ലെന്ന പൊതുബോധത്തിനിടയിൽ, ജനകീയമായ ഈ കലാരൂപത്തെ മുൻനിർത്തി തികച്ചും യുക്തിഭദ്രമായും തമിഴ്-മലയാള സംസ്കാരങ്ങളെ കോർത്തിണക്കിയുമാണ് ഇതിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മദ്രാസിൽ വെച്ച് പ്രശസ്ത നടി രാഗിണിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ഈ കൃതിക്ക് എം.കെ.കെ. നായർ, എൻ.വി. കൃഷ്ണവാരിയർ തുടങ്ങിയ പ്രമുഖരുടെയും തമിഴ്-പാശ്ചാത്യ പണ്ഡിതന്മാരുടെയും മികച്ച അഭിപ്രായവും പ്രോത്സാഹനവും ലഭിച്ചതായി ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു.

People


Cite this document

എസ്.കെ. നായർ. മണികണ്ഠ വിജയം (ഓട്ടൻ തുള്ളൽ) - എസ്.കെ. നായർ. 1963. Granthappura. Accessed November 22, 2026. https://gpura.org/items/1963-manikandha-vijayam/.

എസ്.കെ. നായർ. മണികണ്ഠ വിജയം (ഓട്ടൻ തുള്ളൽ) - എസ്.കെ. നായർ. 1963, Granthappura, gpura.org/items/1963-manikandha-vijayam/. Accessed 22 Nov. 2026.

എസ്.കെ. നായർ. (1963). മണികണ്ഠ വിജയം (ഓട്ടൻ തുള്ളൽ) - എസ്.കെ. നായർ. Granthappura. https://gpura.org/items/1963-manikandha-vijayam/

എസ്.കെ. നായർ (1963) മണികണ്ഠ വിജയം (ഓട്ടൻ തുള്ളൽ) - എസ്.കെ. നായർ. Granthappura. Available at: https://gpura.org/items/1963-manikandha-vijayam/ (Accessed: 22 November 2026).

BibTeX

@misc{gpura20843,
  author = {{എസ്.കെ. നായർ}},
  title = {{മണികണ്ഠ വിജയം (ഓട്ടൻ തുള്ളൽ) - എസ്.കെ. നായർ}},
  year = {1963},
  howpublished = {Granthappura},
  url = {https://gpura.org/items/1963-manikandha-vijayam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.