സോവ്യറ്റു റഷ്യയിലേ തൊഴിലാളി - I
Soviet Russiayile Thozhilali - I
- Year
- 1940
- Pages
- 32
- Language
- Malayalam
- Views
- 28
- Downloads
- 5
The reader could not be loaded. Please use the download links above.
About this document
ആൻഡ്രു സ്മിത്ത് എഴുതിയ I was a Soviet Worker എന്ന കൃതിയുടെ സ്വതന്ത്ര തർജ്ജമയാണ് ഈ പുസ്തകം. എസ്.എച്ച്. ലീഗ് പല ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച പരമ്പരയിലെ ഒന്നാം ഭാഗമാണിത്. അമേരിക്കയിലെ തൊഴിലാളി നേതാവായിരുന്ന ഗ്രന്ഥകർത്താവ് കുറെ നാളുകൾ സോവിയറ്റ് റഷ്യയിൽ താമസിച്ച് കമ്മ്യൂണിസ്റ്റ് പ്രചരണവേലയുടെ ഉള്ളുകള്ളികളും റഷ്യൻ തൊഴിലാളികളുടെ ദുരവസ്ഥയും മനസ്സിലാക്കി മടങ്ങിയ ശേഷം സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയതാണ് മൂലഗ്രന്ഥം. സോവിയറ്റ് റഷ്യയിലെ സോഷ്യലിസ്റ്റ് തൊഴിലാളിയുടെ ജീവിതാനുഭവങ്ങളെ വിമർശനാത്മകമായി അവതരിപ്പിക്കുന്ന കൃതിയായി വിശേഷിപ്പിക്കപ്പെടുന്നു. അമേരിക്കയിൽ നിന്നും സോവിയറ്റ് യൂണിയൻ സന്ദർശനാർത്ഥം റഷ്യിലേക്ക് അയക്കപ്പെട്ട പ്രതിനിധി സംഘത്തിലെ തൊഴിലാളി നേതാവായിരുന്ന ഗ്രന്ഥകർത്താവ് യാത്രയെ കുറിച്ചും, അവിടെ എത്തിയശേഷമുള്ള കാഴ്ചകളേയും അനുഭവങ്ങളെയുമാണ് ഒന്നാം ഭാഗത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
Subjects
Cite this document
സോവ്യറ്റു റഷ്യയിലേ തൊഴിലാളി - I. 1940. Granthappura. Accessed November 22, 2026. https://gpura.org/items/1940-soviet-russiayile-thozhilali-i/.
സോവ്യറ്റു റഷ്യയിലേ തൊഴിലാളി - I. 1940, Granthappura, gpura.org/items/1940-soviet-russiayile-thozhilali-i/. Accessed 22 Nov. 2026.
സോവ്യറ്റു റഷ്യയിലേ തൊഴിലാളി - I. (1940). Granthappura. https://gpura.org/items/1940-soviet-russiayile-thozhilali-i/
സോവ്യറ്റു റഷ്യയിലേ തൊഴിലാളി - I (1940). Granthappura. Available at: https://gpura.org/items/1940-soviet-russiayile-thozhilali-i/ (Accessed: 22 November 2026).
BibTeX
@misc{gpura21810,
title = {{സോവ്യറ്റു റഷ്യയിലേ തൊഴിലാളി - I}},
year = {1940},
howpublished = {Granthappura},
url = {https://gpura.org/items/1940-soviet-russiayile-thozhilali-i/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)