ഞാൻ കണ്ട ഫാദർ വടക്കൻ - റാഫേൽ ചിറ്റിലപ്പിള്ളി
Njan Kanda Father Vadakken - Raphael Chittilapilly
- Year
- 1972
- Pages
- 106
- Language
- Malayalam
- Views
- 30
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1972 ൽ പ്രസിദ്ധീകരിച്ച റാഫേൽ ചിറ്റിലപ്പിള്ളി രചിച്ച ഞാൻ കണ്ട ഫാദർ വടക്കൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
കേരളത്തിലെ രാഷ്ട്രീയത്തിലും (കർഷക തൊഴിലാളി പാർട്ടി) കർഷക സമരങ്ങളിലും ഇറങ്ങി പ്രവർത്തിച്ച തൃശൂരിൽ നിന്നുള്ള കത്തോലിക്കാ വൈദികനായ ഫാദർ വടക്കനെ അനുസ്മരിക്കുന്ന ഒരു പുസ്തകമാണിത്. കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടിൽ നിന്നുള്ള വിമർശനങ്ങളും വിയോജിപ്പുകളും ഈ പുസ്തകത്തിൽ കാണാൻ കഴിയും. ഇതിൽ പരാമർശിക്കുന്ന (ഉദാ: പേജ് 15, 16), അദ്ദേഹം സ്ഥാപിച്ച്, കെ റ്റി പി നടത്തി വന്ന തൊഴിലാളി എന്ന പത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
റാഫേൽ ചിറ്റിലപ്പിള്ളി Raphael Chittilapilly Author
Subjects
Cite this document
റാഫേൽ ചിറ്റിലപ്പിള്ളി. ഞാൻ കണ്ട ഫാദർ വടക്കൻ - റാഫേൽ ചിറ്റിലപ്പിള്ളി. 1972. Granthappura. Accessed November 22, 2026. https://gpura.org/items/1972-njan-kanda-father-vadakken-raphel-chittilapilly/.
റാഫേൽ ചിറ്റിലപ്പിള്ളി. ഞാൻ കണ്ട ഫാദർ വടക്കൻ - റാഫേൽ ചിറ്റിലപ്പിള്ളി. 1972, Granthappura, gpura.org/items/1972-njan-kanda-father-vadakken-raphel-chittilapilly/. Accessed 22 Nov. 2026.
റാഫേൽ ചിറ്റിലപ്പിള്ളി. (1972). ഞാൻ കണ്ട ഫാദർ വടക്കൻ - റാഫേൽ ചിറ്റിലപ്പിള്ളി. Granthappura. https://gpura.org/items/1972-njan-kanda-father-vadakken-raphel-chittilapilly/
റാഫേൽ ചിറ്റിലപ്പിള്ളി (1972) ഞാൻ കണ്ട ഫാദർ വടക്കൻ - റാഫേൽ ചിറ്റിലപ്പിള്ളി. Granthappura. Available at: https://gpura.org/items/1972-njan-kanda-father-vadakken-raphel-chittilapilly/ (Accessed: 22 November 2026).
BibTeX
@misc{gpura15039,
author = {{റാഫേൽ ചിറ്റിലപ്പിള്ളി}},
title = {{ഞാൻ കണ്ട ഫാദർ വടക്കൻ - റാഫേൽ ചിറ്റിലപ്പിള്ളി}},
year = {1972},
howpublished = {Granthappura},
url = {https://gpura.org/items/1972-njan-kanda-father-vadakken-raphel-chittilapilly/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)