Cover of ബർണ്ണഡീൻ മെത്രാപ്പോലീത്ത - ജോൺ പള്ളത്ത്

ബർണ്ണഡീൻ മെത്രാപ്പോലീത്ത - ജോൺ പള്ളത്ത്

Bernadine Methrapolitha - John Pallath

Year
1989
Pages
196
Language
Malayalam
Views
33
Downloads
1

About this document

മഹാമിഷണറി ബർണ്ണഡീൻ്റെ ജീവചരിത്രവും, കേരളത്തിൽ അദ്ദേഹം നിർവ്വഹിച്ച നിസ്തുലമായ പ്രവർത്തനങ്ങളും സംക്ഷിപ്തമായി വിവരിക്കുന്ന പുസ്തകമാണിത്. പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിലെ ക്രൈസ്തവരെ സ്വാധീനിക്കുകയും, റോക്കോസ് ശീശ്മയുടെ കരാളഹസ്തങ്ങളിൽ നിന്നും കേരള സഭയെ മോചിപ്പിക്കുകയും ചെയ്തുകൊണ്ട് വരാപ്പുഴ വികാരിയത്തിൻ്റെ സർവ്വതോന്മുഖമായ അഭിവൃദ്ധിക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ച വ്യക്തിത്വമാണ് ഡോ. ബർണ്ണഡിൻ ബച്ചിനെല്ലി. സന്യാാസിനീ സന്യാസ് സഭകൾ സ്ഥാപിച്ചും, പുത്തൻ പള്ളിയിൽ സെൻട്രൽ സെമ്മിനാരിക്ക് രൂപം കൊടുത്തും, വികാരി അപ്പോസ്തലിക്കാമാരുടെ സംയുക്ത ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങളും, ഉൾക്കാഴ്ചകളും പ്രാവർത്തികമാക്കിയും കേരള ക്രൈസ്തവ സഭയെ പുനർജീവിപ്പിച്ച പ്രതിഭാശാലിയായിരുന്നു ബർണ്ണഡീൻ മെത്രാപ്പോലീത്ത.

Release notes

1989 ൽ പ്രസിദ്ധീകരിച്ച ജോൺ പള്ളത്ത് രചിച്ച ബർണ്ണഡീൻ മെത്രാപ്പോലീത്ത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാമിഷണറി ബർണ്ണഡീൻ്റെ ജീവചരിത്രവും, കേരളത്തിൽ അദ്ദേഹം നിർവ്വഹിച്ച നിസ്തുലമായ പ്രവർത്തനങ്ങളും സംക്ഷിപ്തമായി വിവരിക്കുന്ന പുസ്തകമാണിത്. പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിലെ ക്രൈസ്തവരെ സ്വാധീനിക്കുകയും, റോക്കോസ് ശീശ്മയുടെ കരാളഹസ്തങ്ങളിൽ നിന്നും കേരള സഭയെ മോചിപ്പിക്കുകയും ചെയ്തുകൊണ്ട് വരാപ്പുഴ വികാരിയത്തിൻ്റെ സർവ്വതോന്മുഖമായ അഭിവൃദ്ധിക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ച വ്യക്തിത്വമാണ് ഡോ. ബർണ്ണഡിൻ ബച്ചിനെല്ലി. സന്യാാസിനീ സന്യാസ് സഭകൾ സ്ഥാപിച്ചും, പുത്തൻ പള്ളിയിൽ സെൻട്രൽ സെമ്മിനാരിക്ക് രൂപം കൊടുത്തും, വികാരി അപ്പോസ്തലിക്കാമാരുടെ സംയുക്ത ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങളും, ഉൾക്കാഴ്ചകളും പ്രാവർത്തികമാക്കിയും കേരള ക്രൈസ്തവ സഭയെ പുനർജീവിപ്പിച്ച പ്രതിഭാശാലിയായിരുന്നു ബർണ്ണഡീൻ മെത്രാപ്പോലീത്ത.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

ജോൺ പള്ളത്ത്. ബർണ്ണഡീൻ മെത്രാപ്പോലീത്ത - ജോൺ പള്ളത്ത്. 1989. Granthappura. Accessed November 22, 2026. https://gpura.org/items/1989-bernadine-methrapolitha-john-pallath/.

ജോൺ പള്ളത്ത്. ബർണ്ണഡീൻ മെത്രാപ്പോലീത്ത - ജോൺ പള്ളത്ത്. 1989, Granthappura, gpura.org/items/1989-bernadine-methrapolitha-john-pallath/. Accessed 22 Nov. 2026.

ജോൺ പള്ളത്ത്. (1989). ബർണ്ണഡീൻ മെത്രാപ്പോലീത്ത - ജോൺ പള്ളത്ത്. Granthappura. https://gpura.org/items/1989-bernadine-methrapolitha-john-pallath/

ജോൺ പള്ളത്ത് (1989) ബർണ്ണഡീൻ മെത്രാപ്പോലീത്ത - ജോൺ പള്ളത്ത്. Granthappura. Available at: https://gpura.org/items/1989-bernadine-methrapolitha-john-pallath/ (Accessed: 22 November 2026).

BibTeX

@misc{gpura16237,
  author = {{ജോൺ പള്ളത്ത്}},
  title = {{ബർണ്ണഡീൻ മെത്രാപ്പോലീത്ത - ജോൺ പള്ളത്ത്}},
  year = {1989},
  howpublished = {Granthappura},
  url = {https://gpura.org/items/1989-bernadine-methrapolitha-john-pallath/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.