ഗുരുപ്പട്ടാഭിഷേകം - ജോസഫ് തേക്കനാടി
Guruppattabhishekam - Joseph Thekkanadi
- Year
- 1952
- Pages
- 90
- Language
- Malayalam
- Views
- 29
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1952 ൽ പ്രസിദ്ധീകരിച്ച ജോസഫ് തേക്കനാടി വിവർത്തനം ചെയ്ത ഗുരുപ്പട്ടാഭിഷേകം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ക്രൈസ്തവ പുരോഹിതരെ അഭിഷേകം ചെയ്യുന്ന കർമ്മങ്ങളിൽ പങ്കെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട തിരുക്കർമ്മങ്ങളുടെ വിശദ വിവരങ്ങളാണ് പുസ്തകത്തിലെ ഉള്ളടക്കം. ലത്തീൻ റീത്തിലും സുറിയാനി റീത്തിലും ആരാധനാഭാഷ വ്യത്യസ്തമാണെങ്കിലും പുസ്തകത്തിൻ്റെ രചനാസമയത്ത് സുറിയാനിക്കാരും ലത്തീൻ റീത്തിലെ ഗുരുപ്പട്ടാഭിഷേക ക്രമം തന്നെ ഉപയോഗിച്ചുകൊണ്ടിരുന്നതായി അവതാരികയിൽ പറയുന്നുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ജോസഫ് തേക്കനാടി Joseph Thekkanadi Author
Subjects
Cite this document
ജോസഫ് തേക്കനാടി. ഗുരുപ്പട്ടാഭിഷേകം - ജോസഫ് തേക്കനാടി. 1952. Granthappura. Accessed November 22, 2026. https://gpura.org/items/1952-gurupattabhishekam-joseph-thekkanadi/.
ജോസഫ് തേക്കനാടി. ഗുരുപ്പട്ടാഭിഷേകം - ജോസഫ് തേക്കനാടി. 1952, Granthappura, gpura.org/items/1952-gurupattabhishekam-joseph-thekkanadi/. Accessed 22 Nov. 2026.
ജോസഫ് തേക്കനാടി. (1952). ഗുരുപ്പട്ടാഭിഷേകം - ജോസഫ് തേക്കനാടി. Granthappura. https://gpura.org/items/1952-gurupattabhishekam-joseph-thekkanadi/
ജോസഫ് തേക്കനാടി (1952) ഗുരുപ്പട്ടാഭിഷേകം - ജോസഫ് തേക്കനാടി. Granthappura. Available at: https://gpura.org/items/1952-gurupattabhishekam-joseph-thekkanadi/ (Accessed: 22 November 2026).
BibTeX
@misc{gpura14081,
author = {{ജോസഫ് തേക്കനാടി}},
title = {{ഗുരുപ്പട്ടാഭിഷേകം - ജോസഫ് തേക്കനാടി}},
year = {1952},
howpublished = {Granthappura},
url = {https://gpura.org/items/1952-gurupattabhishekam-joseph-thekkanadi/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)