മതപഠനം
Matapaṭhanaṃ
- Year
- 1949
- Pages
- 234
- Language
- Malayalam
- Views
- 43
- Downloads
- 3
The reader could not be loaded. Please use the download links above.
About this document
ക്രിസ്തീയ ചൈതന്യത്തോടുകൂടി ജീവിക്കുന്നതിനും, സ്വമതത്തിൻ്റെ ആന്തരികവും ബാഹ്യവുമായ അഭിനിവേശം സമുദായത്തിൽ പ്രസരിപ്പിക്കുന്നതിനുമുള്ള ലക്ഷ്യ പ്രാപ്തിക്കു വേണ്ടിയുള്ള ശ്രമമാണു ഈ ഗ്രന്ഥ രചനക്കു ആധാരം. മതപഠനം എന്ന ഈ ചെറുഗ്രന്ഥത്തിൽ ക്രിസ്തുമത തത്വങ്ങളേയും ഭക്തമുറകളേയും സംബന്ധിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു.ഗ്രന്ഥത്തിൻ്റെ ആദ്യഭാഗത്തിൽ മത തത്വങ്ങളേക്കുറിച്ചും രണ്ടാമത്തെ ഭാഗത്ത് കൂദാശകളെക്കുറിച്ചും വിവരിക്കുന്നു.
People
-
ജോസഫ് വിതയത്തിൽ Author
Subjects
Cite this document
ജോസഫ് വിതയത്തിൽ. മതപഠനം. 1949. Granthappura. Accessed November 22, 2026. https://gpura.org/items/1949-mathapadanam/.
ജോസഫ് വിതയത്തിൽ. മതപഠനം. 1949, Granthappura, gpura.org/items/1949-mathapadanam/. Accessed 22 Nov. 2026.
ജോസഫ് വിതയത്തിൽ. (1949). മതപഠനം. Granthappura. https://gpura.org/items/1949-mathapadanam/
ജോസഫ് വിതയത്തിൽ (1949) മതപഠനം. Granthappura. Available at: https://gpura.org/items/1949-mathapadanam/ (Accessed: 22 November 2026).
BibTeX
@misc{gpura18888,
author = {{ജോസഫ് വിതയത്തിൽ}},
title = {{മതപഠനം}},
year = {1949},
howpublished = {Granthappura},
url = {https://gpura.org/items/1949-mathapadanam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)