Cover of എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം

എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം

Ernakulam Athiroopathayile Niyamasamgraham

Year
1964
Pages
200
Language
Malayalam
Views
34
Downloads
2

Release notes

1964 ൽ പ്രസിദ്ധീകരിച്ച എറണാകുളം അതിരൂപതയുടെയും, ഇടവകകളുടെയും, സ്ഥാപനങ്ങളുടെയും നടത്തിപ്പിനാവശ്യമായ നിയമങ്ങളുടെയും, നടപടിക്രമങ്ങളുടെയും സമാഹാരമായ എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ബ.വികാരിമാരും, ഇടവകവൈദികരും, സന്യാസസഭകളുടെയും സ്ഥാപനങ്ങളുടെയും അധിപന്മാരും അതിരൂപതയുടെ ഭരണഘടനയെന്നു വിശേഷിപ്പിക്കപ്പെട്ട ഈ നിയമസംഗ്രഹത്തിലെ നിയമങ്ങളും, നടപടിക്രമങ്ങളും വായിച്ച് പഠിച്ചിരിക്കുകയും 1964 ആഗസ്റ്റ് മാസം ഒന്നാം തിയതി മുതൽ അവ അയഥാവിധി പ്രാവർത്തികമാക്കുകയും ചെയ്യണമെന്ന് എറണാകുളം മെത്രാപ്പൊലീത്താ ആമുഖമായി അനുശാസിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

Permalink

Cite this document

എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം. 1964. Granthappura. Accessed November 22, 2026. https://gpura.org/items/1964-ernakulam-athiroopathayile-niyamasamgraham/.

എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം. 1964, Granthappura, gpura.org/items/1964-ernakulam-athiroopathayile-niyamasamgraham/. Accessed 22 Nov. 2026.

എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം. (1964). Granthappura. https://gpura.org/items/1964-ernakulam-athiroopathayile-niyamasamgraham/

എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം (1964). Granthappura. Available at: https://gpura.org/items/1964-ernakulam-athiroopathayile-niyamasamgraham/ (Accessed: 22 November 2026).

BibTeX

@misc{gpura13886,
  title = {{എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം}},
  year = {1964},
  howpublished = {Granthappura},
  url = {https://gpura.org/items/1964-ernakulam-athiroopathayile-niyamasamgraham/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.