ബർണദെ - എൽ.സി. ഐസക്ക്
Barnade by L C Issac
- Year
- 1946
- Pages
- 232
- Language
- Malayalam
- Views
- 47
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
കത്തോലിക്കസഭയിലെ ഒരു വിശുദ്ധയായ ബർണദീത്ത സുബീരുവിൻ്റെ ജീവചരിത്രം പ്രതിപാദിക്കുന്ന ബർണദെ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഈ പുസ്തകം Franz Werfelൻ്റെ The Song of Bernadette എന്ന കൃതിയിൽ നിന്ന് പ്രചോദിതനായി ആ ഗ്രന്ഥത്തിൻ്റെ രചനാശൈലി ആണ് ഈ ഗ്രന്ഥത്തിനു അവലംബിച്ചിട്ടുള്ളതെന്ന സൂചന ഇതിൻ്റെ പ്രാരംഭപ്രസ്താവനകളിൽ കാണുന്നു. എൽ.സി. ഐസക്ക് ആണ് ഇതിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
എൽ.സി. ഐസക്ക് L.C. Issac Author
Subjects
Cite this document
എൽ.സി. ഐസക്ക്. ബർണദെ - എൽ.സി. ഐസക്ക്. 1946. Granthappura. Accessed November 22, 2026. https://gpura.org/items/1946-barnade-l-c-issac/.
എൽ.സി. ഐസക്ക്. ബർണദെ - എൽ.സി. ഐസക്ക്. 1946, Granthappura, gpura.org/items/1946-barnade-l-c-issac/. Accessed 22 Nov. 2026.
എൽ.സി. ഐസക്ക്. (1946). ബർണദെ - എൽ.സി. ഐസക്ക്. Granthappura. https://gpura.org/items/1946-barnade-l-c-issac/
എൽ.സി. ഐസക്ക് (1946) ബർണദെ - എൽ.സി. ഐസക്ക്. Granthappura. Available at: https://gpura.org/items/1946-barnade-l-c-issac/ (Accessed: 22 November 2026).
BibTeX
@misc{gpura13274,
author = {{എൽ.സി. ഐസക്ക്}},
title = {{ബർണദെ - എൽ.സി. ഐസക്ക്}},
year = {1946},
howpublished = {Granthappura},
url = {https://gpura.org/items/1946-barnade-l-c-issac/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)